hamburger
Arun Soman

Arun Soman

Home Owner | Ernakulam, Kerala

പെയിൻറിംഗ് വർക്ക് നടക്കുകയാണ് മരത്തിൻറെ ഡോറിനും ജനലിനും സ്റ്റെയർകെയ്സിനും mrf ൻറെ സ്പ്രേ പെയിൻറ് അടിക്കാം എന്ന് പണിക്കാർ പറയുന്നു. ഈ പെയിൻറ് ഗുണമേന്മ ഉള്ളതാണോ?.
likes
2
comments
9

Comments


Abey Mathew
Abey Mathew

Contractor | Alappuzha

വളരെ നല്ല പയിൻ്റ് ആണ്

Yahiya Mannar
Yahiya Mannar

Painting Works | Alappuzha

നല്ലത്

Shaji Marthus
Shaji Marthus

Painting Works | Kollam

വളരെ നല്ലത്

Antony sebastion
Antony sebastion

Contractor | Alappuzha

yes very very good

Bino Bino Das
Bino Bino Das

Painting Works | Ernakulam

fully.. pu. ചെയ്യുക

John martin
John martin

Painting Works | Alappuzha

സ്പ്രേ പെയിന്റിംഗ് കാണുന്നത് ഭംഗിയാണ് അതനുസരിച്ച് ചിലവും കൂടുതലാണ് മുൻവശത്തെ വാതിലുകളും ജനലുകളും സ്പ്രേ പെയിന്റ് ചെയ്തതിനുശേഷം പുറകുവശം സാധചെയ്താൽ മതി

suresh kumar
suresh kumar

Painting Works | Alappuzha

വളരെ നല്ലത്‌

Ismail VK
Ismail VK

Painting Works | Kozhikode

വളരെ നല്ലത്.

Anis charummoodu
Anis charummoodu

Painting Works | Alappuzha

No:1

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store