Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
rohith MR
Home Owner | Kannur, Kerala
തറ പണിക്ക് ചട്ടക്കല്ലു ഉപയോഗിക്കുന്നത് തറക്ക് ബലകുറവു വരുമോ?
2
1
Comments
Shan Tirur
Civil Engineer | Malappuram
അത് എന്തിനാ ഉപയോഗിക്കുന്നത്.?
More like this
Sreekumar Sankar
Home Owner
വീട് തറ പണിക്ക് pcc ചെയ്യുമ്പോൾ കോളം വാർക്കാതെ ചെയ്താൽ ബലക്കുറവ് പോലെ ഉള്ള കുഴപ്പങ്ങൾ ഉണ്ടാവാൻ സാധ്യത ഉണ്ടോ ?.
Deepak Rajendran
Home Owner
ഉറപ്പുള്ള ഭൂമിയാണ് , കരിങ്കല്ല് കെട്ടി തറ പണിയണം എന്നാണ് ആഗ്രഹം DR അടിയിൽ കൊടുത്തു കൊണ്ട് മുകളിൽ RR കെട്ടിയാൽ കുഴപ്പം വരുമോ ?
salu v
Home Owner
വീടിന് തറ ചെയ്തപ്പോൾ ബെൽറ്റ് കെട്ടിയിട്ടുണ്ട്. ഭാവിയിൽ മുകളിലേയ്ക്ക് എടുക്കും . വെള്ളം നിൽക്കാത്ത അടിയിൽ പാറ യുള്ള പ്ലോട്ട് ആണ്. ഇതിന് ലിറ്റിൽ ചെയ്യുമ്പോൾ ഡോറുകൾക്കും ജനലുകൾക്കും മുകളിൽ മാത്രം ചെയ്താൽ മതിയോ? ഇങ്ങനെ ചെയ്താൽ ഭാവിയിൽ എന്തെങ്കിലും പ്രശ്നം വരുമോ ?
Mohamed Sabeer
Painting Works
തറക്ക് ബെൽറ്റ് വർക്കാൻ നല്ല സിമൻ്റ് ഏതാണ് ?
Rafeek Pathoor
Home Owner
1250 squre feet തറക്ക് ബെൽറ്റ് അടിക്കാൻ ലേബർ ചാർജ് എത്ര ആകും
arun kumar
Home Owner
എന്റെ വീടിന്റെ തറ ബെൽറ്റ് വാർത്തിട്ടില്ല. മുകളിലേക്ക് എടുക്കുമ്പോൾ പ്രശ്നം വരുമോ., weight കുറച്ചു പണിയാൻ എന്താ ചെയ്യുക
FATHIMA MUNAVIRA M
Home Owner
വീടിൻ്റെ ചുമരിൽ ഉള്ളിലേക്ക് ഈർപ്പം വരാതിരിക്കാൻ plastering ൽ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ? അൾട്രാ ടെക് weather പ്ലസ് സിമൻ്റ് plastering ന് ഉപയോഗിക്കുന്നത് നല്ലതാണോ? fast setting ആയത് കൊണ്ട് cracks വരുമോ?
Ramsi sherif
Home Owner
എന്റെ തറ fill ചെയ്തിരിക്കുന്നത് പറപ്പൊടി use ചെയ്തിട്ടാണ്. layer by layer ആയിട്ടല്ല fill ചെയ്തത്... complete ഇട്ട ശേഷം മുകളിൽ വെള്ളം ഒഴിച്ച് കലക്കി... പിന്നെ മഴ കണ്ടിട്ടുണ്ട്... അത് മതിയാവോ.. ഇങ്ങനെ flooring ഒക്കെ ചെയ്തു കഴിഞ്ഞാ ഭാവിയിൽ പ്രശ്നം വരുമോ? അറിയാവുന്നർ അഭിപ്രായം പറയുമോ 🙏🏻
Rafeek Pathoor
Home Owner
ഭൂമിയിൽ നിന്ന് 2 അടി ഉയരത്തിൽ മണ്ണ് ഇട്ട സ്ഥാലത് തറക്ക് വേണ്ടി എത്ര അടി താഴ്ചയിൽ ചാലു എടുക്കണം,
GREESHMA v
Home Owner
തറക്ക് ബെൽറ്റ് വാർക്കുമ്പോൾ മെറ്റലിന്റെ അളവ് കൂട്ടിയാൽ ആ ബെൽറ്റിനു ഉറപ്പു ഉണ്ടാകോ?
Summayya basheer
Home Owner
മുറ്റത്തു ഒരു പ്ലാവ് ഉണ്ട്. അതിനു ചുറ്റും തറ കെട്ടുമ്പോൾ മുറ്റത്തിന്റെ അളവിൽ വ്യത്യാസം വരുമോ ?
Subith T
Home Owner
1250 sq.ft തറ കെട്ടാൻ Labour charge എത്ര ആവും ? ബെൽറ്റ് ആവശ്യമില്ല . ചെങ്കല്ല് ആണ് ഉപയോഗിക്കുന്നത് . സ്ഥലം വടകര, കോഴിക്കോട്
Sreejith S Pillai
Home Owner
889 sq ft house 2.60 മീറ്റർ ഉയരത്തിൽ ഫൗണ്ടേഷൻ കെട്ടാൻ എത്ര ചെലവ് വരും .കരിങ്കല്ല് ആണ് ഉപയോഗിക്കുന്നത് . തറ 45 cm height & width . പാതുകം 60 cm width . പിന്നെ ബെൽറ്റ് . pls tell me the actual cost for this foundation .
Ana k
Home Owner
തറക്ക് ബെൽറ്റ് ചെയ്യുന്നതിന്(6') എങ്ങനെയാണ് റണ്ണിംഗ് മീറ്റർ ചാർജ് ചെയ്യുന്നത്?
WAYNE IG
Home Owner
മെയിൻ തറക്ക് ബെൽറ്റ് ഇല്ലെങ്കിൽ വീട് മുകളിലേക്ക് എടുക്കുന്നതിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ?? plese reply
Summayya basheer
Home Owner
മുറ്റത്തു ഒരു പ്ലാവ് ഉണ്ട്. അതിനു ചുറ്റും തറ കെട്ടുമ്പോൾ മുറ്റത്തിന്റെ അളവിൽ വ്യത്യാസം വരുമോ ?
sreejisha Nishad
Home Owner
ഞാൻ 345 രൂപയ്ക്ക് 2273.05 sqt വീട് തറ മുതൽ തേപ്പ് വരെയുള്ള പണിക്ക് ലേബർ കോൺട്രാക്ട് കൊടുത്തു. ഓരോ ഘട്ടത്തിലും എത്ര രൂപ കൊടുക്കണം.
sarath p
Service Provider
എനിക് വീടിരികുന്ന ഭാഗം റോഡ് ലെവൽ ആകാൻ വേണ്ടി പറഞ്ഞിരുന്നു. കോൺട്രാക്ടർ പണി എടുത്ത് വന്നപ്പോൾ കുറച്ചു അധികം height ആയിപോയി. ഇപ്പൊൽകുഴിയാട്ടാ യുടെ മുകളിൽ ബെൽറ്റ് കൊടുത്തിട് വച്ചിരിക്കുകയാണ്. ഇത് അഡ്ജസ്റ്റ് ആകാൻ വേണ്ടി ഒരു കല്ല് കുഴിയാട്ട +ബെൽറ്റ് + 1 കല്ല് തറ എന്ന രീതിയിൽ കൊടുക്കാൻ പറ്റുമോ? strenghth issues വരുമോ?
Twhalha മുത്തു
Home Owner
തറക്ക് രണ്ടു വരി കല്ല് വെക്കുന്നതാണോ 3 വരി vekkunnathano nallath
Praveen R Nair
Home Owner
ഇരുനില വീടാണ്. Balcony ഉണ്ട്. അത് room ആക്കിയാൽ കൂടുതൽ കല്ലുകൂടി ചെല്ലുമ്പോൾ തറക്ക് കുഴപ്പം ഉണ്ടാകുമോ ?
Join the Community to
start finding Ideas &
Professionals
Shan Tirur
Civil Engineer | Malappuram
അത് എന്തിനാ ഉപയോഗിക്കുന്നത്.?