hamburger
GREESHMA v

GREESHMA v

Home Owner | Malappuram, Kerala

തറക്ക് ബെൽറ്റ്‌ വാർക്കുമ്പോൾ മെറ്റലിന്റെ അളവ് കൂട്ടിയാൽ ആ ബെൽറ്റിനു ഉറപ്പു ഉണ്ടാകോ?
likes
1
comments
4

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

{{1629323925}} കെട്ടിടത്തിൻ്റെ മൊത്തം ഉറപ്പിനു വേണ്ടിയാണ് Belt കൾ കൊടുക്കുന്നത്.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

മെറ്റൽ കൂട്ടിയാൽ സിമൻ്റ് കുറയ്ക്കാം , സിമൻ്റിന് 425-450 രൂപയാണ് ഒരു ചാക്കിന് വില . ഒരു experienced engineer ൻ്റെ സേവനം ഉപയോഗിച്ച് ഇങ്ങനെ ഉള്ള work കൾ ചെയ്യുക.

Mathews George
Mathews George

Civil Engineer | Thiruvananthapuram

മെറ്റലിന്റെ അളവ് കൂട്ടുന്നത് കൊള്ളലാഭം ഉണ്ടാകാൻ വേണ്ടിയാണു. അല്ലാതെ കോൺക്രീറ്റ് ന്റെ ബലത്തിന് വേണ്ടിയല്ല mathews 9496630647

Shan Tirur
Shan Tirur

Civil Engineer | Malappuram

എന്തിനാ അങ്ങനെ ചെയ്യുന്നത്? currect ratio ഉണ്ടല്ലോ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store