hamburger
Fousiya Kabeer

Fousiya Kabeer

Home Owner | Kozhikode, Kerala

ഒരു വീട് വാർത്ത ശേഷം അതിന്റെ അളവ് കൃത്യമായി നിർണ്ണയിക്കുന്നത് ഏത് വിധമാണ്. നീളം x വീതി എടുത്ത് കൂട്ടിയാൽ മതിയോ?
likes
5
comments
5

Comments


Aashi aashik
Aashi aashik

Contractor | Malappuram

ആർക്ക് വേണ്ടി യുള്ള അളവാ contractarkkano

nazarudheen TK
nazarudheen TK

Contractor | Kottayam

Length x Width x Thikness

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Part bill ന് rough ആയി അളന്നാലും മതി. Final bill ന് correct ആയി അളന്ന്, കണക്ക് മില്ലീമീറ്റർ വച്ച് settle ചെയ്യണം

ConstO Design
ConstO Design

Architect | Malappuram

Area = Length × Width (if it's a Rectangle or Square)

Afsar  Abu
Afsar Abu

Civil Engineer | Kollam

final amount kodukan ഉള്ളതാണോ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store