ground 3 bedroom ഉള്ള വീട് ആണ്. ഇപ്പോൾ നിങ്ങൾക് മുകളിലേക്കു എടുക്കാൻ താല്പര്യം ഉണ്ട്. എങ്ങനെ ചെയ്യാം എന്നാണ് നിങ്ങളുടെ ചോദ്യം എന്ന് വിചാരിക്കുന്നു. ground floor എത്ര വർഷം പഴക്കം ഉണ്ട്.? foundation ഉറപ്പ് ഉണ്ട് എന്ന് ഉറപ്പിച്ചു bricks ഉപയോഗിച്ച് മുകളിലേക്കു എടുക്കുന്നത് നന്നാവും. വീട് കുറച്ച് old ആണെങ്കിൽ അധികം weight കൊടുക്കേണ്ട. ട്രസ്റ്റ് work ചെയ്യുന്നത് ആവും നല്ലത്
Shan Tirur
Civil Engineer | Malappuram