hamburger
Suchith Koodacheera

Suchith Koodacheera

Contractor | Kannur, Kerala

വീട് വയ്ക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ ബോർഡറിൽ ഒരു തോട് (Ditch) കടന്നു പോകുന്നു.., തോട് സൈഡ് കെട്ടാൻ ഏറ്റവും അനിയോജ്യം ഏത് തരം വർക്ക്‌ ആണ്?
likes
7
comments
4

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

താങ്കളുടെ Plot തോടുമായിട്ട് എത്ര താഴ്ച ഉണ്ട് എന്ന് പറഞ്ഞിട്ടില്ല . വളരെ അനുയോജ്യം കോൺക്രീറ്റ് ഭിത്തി ആണ് . പക്ഷേ , ചിലവ് കൂടും .ഇല്ല എങ്കിൽ പുറത്തേയ്ക്ക് Slope കൊടുത്ത് DR ( Dry rubble ) കെട്ടി 4 അടി ഉയരത്തിൽ belt ( bond beam )കമ്പി ഇട്ട് വാർക്കണം .

Aartecc Builders
Aartecc Builders

Architect | Kollam

നല്ല skilled masons ഉണ്ടെങ്കിൽ dry rubble masonry അണ് അഭികാമ്യം.height കൂടുതലാണെങ്കിൽ 150 cm ഇൻ്റർവെൽ 10 cm കനത്തിൽ RCC Belt കൊടുക്കുന്നത് നന്നായിരിക്കും. കല്ല് പടുത്തുയർത്തുമ്പോൾ vertical ആകാതെ നോക്കണം

Tinu J
Tinu J

Civil Engineer | Ernakulam

തോട് കെട്ടുവാൻ dry rubble masonry വർക്കാണ് നല്ലത്.

ck mavilayi
ck mavilayi

Mason | Kannur

ചെങ്കല്ല് ഊടും പാവുമായി കെട്ടി യാൽ മതി, പ്ലോട്ട് എത്ര ഉയരത്തിലാണ് എന്നതും ഈ ബോർഡറിൽ നിന്നും എത്ര അകലം വീടുമായി ഉണ്ടായിരിക്കും എന്നൊതൊക്കെ പരിഗണിച്ചാണ് ബെൽറ്റ് വേണമോ എന്ന് തീരുമാനിക്കുന്നത്. കണ്ണൂരിൽ എവിടെയാ .

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store