ചെലവ് കുറയ്ക്കുക എന്നത് മാത്രമാണ് ലക്ഷ്യമെങ്കിൽ PVC കട്ട്ളയും ഡോറും മതിയാകും പക്ഷെ ഉറപ്പും ഭംഗിയും ആഗ്രഹിക്കുന്നുണ്ടെങ്കിൽ നല്ല മൂപ്പുള്ള മരത്തിൽ കട്ളയും ഡോറും ചെയ്യുക നന്നായി ബോൾട്ട് ക്ലാമ്പിംഗ് രീതി ഉപയോഗിച്ച് ഉറപ്പിച്ചാൽ ഒരു കാലത്തും ഇളക്കം സംഭവിക്കുകയുമില്ല
Saju T Madhavan
Carpenter | Ernakulam

Elite Doors and windows
Building Supplies | Kannur
upvc stell frp wpc whatsapp no 6282336236
Radhakrishnan Radhakrishnan achaari
Carpenter | Thrissur
കട്ടിളയെ വേണമെന്നില്ല. വാതിൽ വെക്കുന്നതിനുള്ള മെക്കാനിസം മാത്രം മതി. പിന്നെ വേണമെങ്കിൽ കെട്ടിളപോലെ പാനലിംഗ് ചെയ്യാം.
Rinku Rajbhar
Carpenter | Dakshina Kannada
carpenter interior
nikhil T jose
Home Owner | Malappuram
നല്ല quality ഉള്ള സിമൻ്റ് കട്ട്‌ല വാങ്ങി ഫ്രെയിം ഫിറ്റ് ചെയ്യൂ. പുട്ടി ഇട്ട് ഫിനിഷ് cheytalal മരം പൊലെ തന്നെ ഉണ്ടാവും.
rajendrakumar vs
Carpenter | Thrissur
cement
Crystal homes interiors
Interior Designer | Thrissur
വീടല്ലേ വക്കുന്നത് ക്യാഷ് ഇല്ലെങ്കിലും gi ഫ്രെയിം and door പരിഗണിക്കുക
Thomas Tony
Carpenter | Ernakulam
സിമെന്റ് കട്ടില, സിമെന്റ് ജനൽ, ഫ്രയിം അലൂമിനിയം ഫാബ്രിക്കേഷൻ
Anil Kumar
Fabrication & Welding | Pathanamthitta
steel