Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Abdul Rasheed Rk
Contractor | Kannur, Kerala
4 ബെഡ്റൂം ഉള്ള ഒരു വീട് ലോകോസ്റ്റിൽ എങ്ങനെ നിർമിക്കാം ആകെ ബഡ്ജറ്റ് 20 laks
4
1
Comments
ad design hub 7677711777
3D & CAD | Kannur
contact us...
More like this
unais pottikkayyil
Home Owner
ഞാൻ 1000 സ്ക്വയർ ഫീറ്റ് ഉള്ള ഒരു വീട് വെക്കാൻ ആഗ്രഹിക്കുന്നു സിറ്റൗട്ട് . ലിവിംഗ് .ഡൈനിംഗ് . 2 ബെഡ്റൂം അറ്റാച്ച്ഡ് . വർക്ക് ഏരിയ . കിച്ചൺ. പോർച്ച് ഇത്രയും ഉൾക്കൊള്ളുന്ന പ്ലാൻ ഉണ്ടോ?
FR FR
Home Owner
നീളത്തില് ഉള്ള ഒരു സ്ഥലത്ത് എങ്ങനെ എല്ലാം (sitout,carporch ,stair,living,2or3bedrooms,common bathroom, 1attached bath room,kitchen,work area,storoom)ഉള്പ്പെടുന്ന ഒരു വീട് വെക്കാം?? ഇതൊക്കെ അടങ്ങിയ ഒരു plan വരച്ച് taramo?? (7 cent plot aanu ullath)
Abdul Rasheed Rk
Contractor
20 വർഷം പഴക്കമുള്ള 1800 സ്ക്വയർ ഫീറ്റ് ഉള്ള വീട് റിനോവേഷൻ ചെയ്തു പുതിയ രൂപത്തിലേക്ക് മാറ്റം വരുത്താൻ എത്ര രൂപ ചെലവ് വരും പുതിയതായി ഒരു മാസ്റ്റർ ബെഡ്റൂം ചെയ്യണം ഫൈസ് ലിഫ്റ്റ് ചെയ്യണം
ASHIQUE ABu
Home Owner
1500-1800 sq ft മോഡേൺ വീട്, 12×12 (മിനിമം ) 4-5 റൂംസ്, 3 attached ബാത്രൂം, ഇത്രയും ഉൾകൊള്ളിച്ചു കൊണ്ട് 15-20 lak നുള്ളിൽ ചെയ്യാൻ കഴിയുമോ?
Aghila Jiju
Home Owner
ഹായ്... ഞങ്ങൾ അടുത്ത് എടുക്കാൻ പോകുന്ന വീടിന്റെ പ്ലാൻ ആണ്... എന്തെങ്കിലും മാറ്റങ്ങൾ വരുത്തണമെങ്കിൽ പറഞ്ഞു തരുമോ..? ഫസ്റ്റ് ഫ്ലോർ ഇൽ ഉള്ള ഒരു ബെഡ്റൂ,ടോയ്ലറ്റ് കിച്ചൻ ന്റെ മുകളിൽ ആണ് വരുന്നത് എന്താണ് ചെയ്യാൻ പറ്റുക ? അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു
mukesh kv
Home Owner
1110 sqft വീട് വയ്ക്കാൻ ഒരു നില . ടൈൽ പാകിട്ട് സാധാരണ രീതിയിൽ മാത്രം ഉള്ള ഒരു വീട് വയക്കാൻ എന്ത് ചിലവ് വരും?
Mohy Mohammed
Home Owner
എന്റെ വീടിന്റെ ഇതുവരെയുള്ള സ്ട്രക്ചർ വർക്ക് കഴിഞ്ഞു ഇനി ഇന്റീരിയർ ഡിസൈൻ ചെയ്യാൻ ആഗ്രഹിക്കുന്നു 2300 സ്ക്വയർ ഫീറ്റ് ഉള്ള ഒരു വീട് ഇന്റീരിയർ മാത്രം ഡിസൈൻ ചെയ്യാൻ എത്ര രൂപയാകും
Ashraf N
Home Owner
രണ്ട് നിലയിലായി നാല് ബെഡ്റൂം ഉള്ള ഒരു ലോ ബഡ്ജറ്റ് വീട് വെക്കാൻ കുറഞ്ഞത് എത്ര സെന്റ് സ്ഥലം വേണം? അതിന്റ ചുറ്റളവ് എത്ര ഉണ്ടായിരിക്കണം
pkb pkb
Home Owner
എനിക്കൊരു വീട് ഉണ്ടാക്കാൻ ഉണ്ട് ഒരു രണ്ട് ബെഡ്റൂം ലിവിംഗ് പിന്നെ ഒരു കിച്ചന് ഹാള് റൂം കുറച്ചു വലുപ്പത്തിൽ ഇങ്ങനെ ഒരു വീട് ഉണ്ടാക്കാൻ എത്ര സ്ക്വയർഫീറ്റ് വേണ്ടിവരും
Thahir k
Home Owner
ഞാൻ ഒരു വീട് പണിയാൻ ആഗ്രഹിക്കുന്നു. പ്ലാൻ ഒന്നും ready ആക്കിയിട്ടില്ല. first step ആയി എന്താണ് ചെയ്യേണ്ടത്
Muhammed Mk
Home Owner
2900 f2 ഉള്ള ഒരു വീട് Belt കഴിഞ്ഞ് structure ആകാൻ എത്ര കാഷ് ആകും . പ്ലാസ്റ്ററിങ് അടക്കം
CRISTO MATHEW
Service Provider
ഞാൻ ഒരു വീട് വെക്കാൻ ആഗ്രഹിക്കുന്നു. പോർച് , നീളത്തിൽ വരാന്ത ഉള്ള സിറ്റ് ഔട്ട് , ലിവിങ് , മൂന്ന് അറ്റാച്ഡ് ബെഡ്റൂം , സ്റ്റയർ , ഡയനിങ് ഹാൾ , കിച്ചൻ , വർക്ക് ഏരിയ , വർക്ക് ഏരിയയിൽ ഒരു സ്റ്റോർ റും , ഒരു ടോയ് ലെറ്റ് ഇങ്ങനെ ഉള്ള ഒരു വീട് വെക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നതു എനിക്ക് ഇങ്ങനെ ഒരു വീടിന്റ പ്ലാൻ ആരെങ്കിലും വരച്ചു തരാമോ
sabah Munafar
Home Owner
അത്യാവശ്യം സൗകര്യം ഉള്ള ഒരു ചെറിയ വീട് വെക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം
rashid yousaf
Home Owner
ഈ പ്ലോട്ടിൽ ഒരു നില വീട് വെക്കാൻ ആഗ്രഹിക്കുന്നു രണ്ട് ബെഡ്റൂം. ൽ shape hall. kichen. എല്ലാം അടങ്ങിയ ഒരു വീട്. വെക്കാൻ എത്ര sqfit വേണ്ടി വരും
grand home
Contractor
വീട് നിർമാണവുമായി ബന്ധപ്പെട്ട ഇന്നത്തെ കാലഘട്ടത്തിൽ നല്ല ഡിമാൻഡ് ഉള്ള ഒരു ബിസിനെസ്സ് തുടങ്ങുവാൻ ആഗ്രഹിക്കുന്നു. investment നു താല്പര്യം ഉള്ളവർ ഉണ്ടോ
sameer ksd
Home Owner
3 bhk ഉള്ള ഒരു വീട് കെട്ടുകയു൦ പിന്നീട് മുകളിൽ കെട്ടാൻ ഏത് രീതിയിൽ ആണ് പണി തുടങ്ങേണ്ടത്
Priya k
Home Owner
രണ്ട് ബെഡ്റൂം ഉള്ള വീടുകൾക്ക് എത്ര ലക്ഷം രൂപ വേണം
Lineesh Narivelil Narivelil
Home Owner
hi,5സെന്റ് സ്ഥലം, വീട്... പ്ലാൻ 750സ്ക്ഫീറ് എന്റെ പ്രശ്നം 15m നീളവും,12m വീതിയും ഉള്ള സ്ഥലം പുറകിൽ നിന്നും 4 m മാറി ഇരു സൈഡിൽ നിന്നും 6m അകലത്തിലായി ഒരു തെങ്, ഇതു വെട്ടാതെ വീട് വെക്കാൻ പറ്റുമോ, ചെറിയ ബഡ്ജറ്റ് ആണ്..
latheef latheef
Home Owner
ഒരു വീട് വെക്കുമ്പോൾ ബെഡ്റൂം സൈസ് എത്രയാ.360'-390 വലിയ സൈസ് ആണോ. reply plss
basith basith
Home Owner
എനിക് ഒരു വീട് വേണം but എൻ്റെ കയ്യിൽ 3 lak ആണുള്ളത് ബാക്കി monthly adachu theerkunnath pole enthengilum undel please contact number giving me 🥺
Kolo
Kerala
Contractor
Abdul Rasheed Rk
1628922273
Join the Community to
start finding Ideas &
Professionals
ad design hub 7677711777
3D & CAD | Kannur
contact us...