hamburger
Fousiya Kabeer

Fousiya Kabeer

Home Owner | Kozhikode, Kerala

എൻറെത് പഴയൊരു വീടാണ് . അടുക്കളയുടെ ഭാഗത്തെ ഭിത്തിക്കും തറയ്ക്കും വിള്ളൽ കാണപ്പെടുന്നു.എന്താണ് ചെയ്യേണ്ടത്? ?
likes
1
comments
1

Comments


Sreenivasan Nanu
Sreenivasan Nanu

Contractor | Ernakulam

െ താട്ടടുത്ത് വേസ്റ്റ് പിറ്റുകളോ മറ്റും ഉണ്ടെങ്കിൽ മാറ്റി സ്ഥാപിക്കുക. മഴ വെള്ളം കൂടുതലായി കെട്ടിക്കിടക്കുന്നുവെങ്കിൽ ഒഴുകി പോകാൻ അനുവധിക്കുക.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store