ഇപ്പോഴായാലും അങ്ങനെ ചെയ്താലല്ലേ പറ്റൂ . കമ്പികൾ തമ്മിൽ bonding ഉണ്ടാകണമെങ്കിൽ അവ Lap ചെയ്ത് Extend ചെയ്യണ്ടതായിട്ടുണ്ട് ( In the case of column - beam ) . പിന്നെ ഇന്ന് നമുക്ക് concrete cut ചെയ്യാൻ machinery ഉണ്ട് , അതിലെ Steel എങ്ങനെ കൊടുത്തിരിയ്ക്കുന്നു എന്നറിയാൻ images നോക്കി കണ്ടു പിടിയ്ക്കാം . പക്ഷേ, Extension വേണ്ടി വന്നാൽ കമ്പികൾ Lap ചെയ്ത് എടുക്കുകയല്ലാതെ വഴിയില്ല.
അങ്ങനെ ഒന്നും ചെയ്തില്ലെങ്കിലും രണ്ടാം നില എടുക്കാം എന്നും എങ്ങനെ വേണമെങ്കിലും എടുക്കാം എന്നും ഉള്ളിടത്താണ് technology എത്തി നിൽക്കുന്നത് എന്ന കാര്യം എല്ലാർക്കും അറിയാം അത് കൊണ്ട്
Roy Kurian
Civil Engineer | Thiruvananthapuram
ഇപ്പോഴായാലും അങ്ങനെ ചെയ്താലല്ലേ പറ്റൂ . കമ്പികൾ തമ്മിൽ bonding ഉണ്ടാകണമെങ്കിൽ അവ Lap ചെയ്ത് Extend ചെയ്യണ്ടതായിട്ടുണ്ട് ( In the case of column - beam ) . പിന്നെ ഇന്ന് നമുക്ക് concrete cut ചെയ്യാൻ machinery ഉണ്ട് , അതിലെ Steel എങ്ങനെ കൊടുത്തിരിയ്ക്കുന്നു എന്നറിയാൻ images നോക്കി കണ്ടു പിടിയ്ക്കാം . പക്ഷേ, Extension വേണ്ടി വന്നാൽ കമ്പികൾ Lap ചെയ്ത് എടുക്കുകയല്ലാതെ വഴിയില്ല.
Sukumar mandal
Home Owner | Alappuzha
Labour and manpower supplies agar kisi ko labour chahie to call Karen 81673.49340
Shan Tirur
Civil Engineer | Malappuram