Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
sajeev Oppo
Carpenter | Kozhikode, Kerala
രണ്ടാം നില പണിതു കഴിഞ്ഞു പഞ്ചായത്തിൽ എങ്ങനെയാണ് കെട്ടിട നികുതി അടക്കുവാൻ എന്തല്ലാം ചെയ്യണം
0
0
More like this
aji pv
Home Owner
3 ഇഞ്ച് ലോക്ക്ഡ് പാനൽ ഉപയോഗിച്ച് ഒരു നില വീട് പണിതു. കോൺക്രീറ്റ് കഴിഞ്ഞു. രണ്ടാം നില പണിയണം എന്നുണ്ട്.ഇത്തരം പാനൽ കിട്ടാനുണ്ടോ? ഇല്ലെങ്കിൽ പകരം സംവിധാനം പറയാമോ.
Raheela Beevi
Home Owner
രണ്ടാം നില പണിയുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് ?
Deepak Rajendran
Home Owner
പണ്ടൊക്കെ വീടുകൾ വാർക്കുമ്പോൾ രണ്ടാം നില എടുക്കണം എന്നും പറഞ്ഞു കമ്പി ഉയർത്തി ഇടുമായിരുന്നല്ലോ. ഇപ്പോൾ എന്തേ അങ്ങനെ ചെയ്യില്ല ?
Girish T
Home Owner
വീടിന് രണ്ടാം നില പണിയാൻ ഉദ്ദേശിയ്ക്കുന്നു. കോൺട്രാക്ടർ 8mm കമ്പി ഉപയോഗിച്ചാൽ മതി വാർപ്പിന് എന്ന് പറയുന്നു. ശരിക്കും strengh കിട്ടാൻ എത്ര mm കമ്പി ഇട്ടു വാർക്കണം?? can you please suggest..
Ranju Kumar
Home Owner
എനിക്ക് ഒരു 1400sqft വീടിന്റെ വാർക്ക കഴിഞ്ഞു, ബാക്കി വരുന്ന വർക്കുകൾ തീർക്കാൻ എത്ര രൂപ ചിലവ് വരും, ഏറ്റവും ചെലവ് ചുരുങ്ങിയതും, എന്നാൽ കാണാൻ ബാഗിയുള്ളതും, ഈടു നിൽക്കുന്നതുമായ രീതിയിൽ എങ്ങനെ ചെയാം. 1. കിണർ. 1കോൽ കുഴിച്ചു സൈഡ് കെട്ടുന്നതിന് എത്ര? 2. തേപ്പ്, എത്ര? 3. വയറിംഗ് 4. ഫ്ളോറിങ് 5. പ്ലബിങ് 5. ഇന്റീരിയർ + കിച്ചൻ 6. ഇന്റർ ലോക്ക് Note : ഇതുകൂടാതെ ഇതിന്റെ രണ്ടാം നില പണിയാൻ എന്ത് ചിലവ് വരും.
Lijesh a Alakkat
Home Owner
എന്റെ വീടിന്റെ രണ്ടാം നില ചെയ്യണം എന്നുണ്ട്, wight കുറഞ്ഞ രീതിയിൽ ചെയ്യാൻ ആഗ്രഹിക്കിന്നു, എങ്ങെനെ wight കുറക്കാം ? സ്ഥലം കണ്ണൂർ
Muhammed Fazil
Home Owner
എന്റെ കൂട്ടുകാരൻ ഒരു വർഷം മുൻപ് ഒരു നില വീട് വെച്ച് പ്ലാൻ പാസ് ആക്കി . ഇപ്പോൾ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ രണ്ടാം നില മുകളിലേക്കു എടുത്തു അവന്റെ വീട് total *174 square mtr ആണ് ഇപ്പോൾ regulerisation ചെയ്യാൻ പെര്മിറ്റ് ഫീസായി 38000 രൂപ പഞ്ചായത്തിൽ അടക്കണമെന്നാണ് അറിയാൻ കഴിഞ്ഞത് ഇതിനെ കുറിച്ച് അറിയുന്നവർ ഒന്ന് പറഞ്ഞു തരാവോ
Krishnan Hari
Home Owner
ഒറ്റനിലക്കായി പണിത ഫൌണ്ടേഷൻ ഉള്ള 12 വർഷം പഴക്കമുള്ള വീടിനു മുകളിൽ രണ്ടാം നില പണിയാൻ എന്തെങ്കിലും മാർഗങ്ങൾ undo ?
sree sree
Home Owner
ചേട്ടന്മാരെ ഞാൻ വീടിന്റെ രണ്ടാം നില എടുക്കാൻ വേണ്ടി ഉള്ള പ്ലാൻ ആണ് 5 ലക്ഷം ആണ് കയിൽ ഉള്ളത് ഈ ബഡ്ജറ്റ് കൊണ്ട് പണി പൂർത്തിയാകുമോ
Lathak K
Home Owner
നിലമ്പൂർ മുൻസിപ്പാലിറ്റി ലിറ്റിൽ ഇരുനില വീട് വെച്ചു വാർപ്പ് കഴിഞ്ഞു ഇനി വയറിങ് ചെയ്യണം നല്ല മെറ്റീരിയൽസ് എന്താണ് പണി കൂ ലി എങ്ങനെയാണ്. അത്യാവശ്യം നല്ല മെറ്റീരിയൽ തന്നെ ആവണം കാരണം വയറിങ് കുറേക്കാലത്തേക്ക് വേണ്ടത് ആണല്ലോ. പിന്നെ തേപ്പ് എത്ര ചാക്ക് സിമന്റ് വേണ്ടിവരും മണൽ എത്ര വേണ്ടിവരും മണ്ൽ ആണോ എംസാൻഡ് ആണോ നല്ലത് വിലയേറിയ അഭിപ്രായങ്ങൾക്ക് കാത്തിരിക്കുന്നു ഇന്നലെ ഈ പോസ്റ്റ് ഇട്ടിരുന്നു പക്ഷേ അതിൽ വിവരം പൂർണം ആയിരുന്നില്ല
prajeesh mp
Home Owner
രണ്ടാം നില ബാത്റൂമിൽ വാട്ടർ പ്രൂഫ് ചെയ്യണ്ട ആവശ്യമുണ്ടോ? ഉണ്ടെങ്കിൽ ഏത് തരം ചെയ്യണം (asian paint,dr.fixit 2k. mapei, or fiber coat) nb: വിട്രിഫൈഡ് ടൈല് epoxy ഉപോയഗിച്ചു വിരിക്കാൻ ഉദ്ദേശിക്കുന്നു
muhammed ilyas
Home Owner
രണ്ടാം നില ഉണ്ടാകാൻ കുറഞ്ഞ ചിലവിൽ കുഴപ്പമില്ലാത്ത കല്ല് ഏതാ നല്ലത് പറഞ്ഞു തരാമോ?
sree sree
Home Owner
4 ലക്ഷം ബജറ്റ് ഇൽ എനിക്ക് രണ്ടാം നില 1 ബെഡ്റൂം 1 ബാത്രൂം 1 ഹാൾ ആകുമോ സ്ഥലം കണ്ണൂർ
Gopalan Kiran
Home Owner
pillar കൊടുക്കാതെ രണ്ട് നില പണിതു ഇനി മൂന്നാമത്തെ പണിയാൻ ഇതെല്ലാം ചെയ്യണം സേഫ്റ്റിക്കു വേണ്ടി ?
akshay krishna
Home Owner
ഒറ്റ നിലയുള്ള ഒരു വീട് എനിക്ക് ഉണ്ട് അതിന്റെ രണ്ടാം നില എടുക്കാൻ ഉള്ള പ്ലാനിൽ ആണ് ഒന്നാം നില കല്ല് കൊണ്ടാണ് ഉണ്ടാക്കിയത് രണ്ടാം നില എടുക്കുമ്പോൾ കല്ല് ആണോ നല്ലത് acc ബ്ലോക്ക് ആണോ നല്ലത്
Praveen R Nair
Home Owner
ഒറ്റ നിലക്കായി എടുത്ത ഫൌണ്ടേഷൻ ഉള്ള വീടിന്റെ മുകളിൽ രണ്ടാം നില പണിയുന്നത് കൊണ്ട് കുഴപ്പമുണ്ടോ
Riyas Malayamma
Home Owner
രണ്ടാം നില എടുക്കുമ്പോൾ M ബ്രിക്സ് ഉപയോക്കുന്നതാണോ.... സിമന്റ് കട്ട ഉപയോഗിക്കുന്നതാണോ നല്ലത് കോഴിക്കോട് ജില്ലയിൽ M ബ്രിക്സ് ലഭിക്കുന്ന സ്ഥലങ്ങളും നമ്പറും അറിയാമോ.?
Prseetha K
Home Owner
വീട് main വാർപ്പ് കഴിഞ്ഞു. single floor plan ആയിരുന്നു.പക്ഷെ ഇപ്പോൾ ഒരു നില കൂടി എടുത്താലോ എന്ന് തോന്നുന്നു.അതിനു പഞ്ചായത്തിൽ എന്തൊക്കെയാണ് procedures?വേറെ ബിൽഡിംഗ് പെർമിറ്റ് എടുക്കണോ?
Kolo
Kerala
Carpenter
sajeev Oppo
1628544025
Join the Community to
start finding Ideas &
Professionals