അത്യാവശ്യമായി ഒരു കാര്യം അറിയണമായിരുന്നു..ഇതിൽ എന്ജിനീർ മാരുണ്ടെങ്കിൽ സൊല്യൂഷൻ പറഞ്ഞു തരാമോ...???
മുകളിലെ നില 500 sqrft ഉണ്ട്.but പൈസ ഇല്ലാത്തതുകൊണ്ട് മുഴുവനും പണിയുന്നില്ല..ഒൺലി കോണി റൂം മാത്രം.പിന്നീട് പൈസ ഒക്കെ ഉണ്ടാകുമ്പോൾ പണിയാലോ..but കോണി റൂം ഇപ്പോൾ മൈൻ വർപ്പിന്റെ കൂടെ വാർത്താൽ,പിന്നീട് ബാക്കിയുള്ളത് paniju വാർക്കുമ്പോൾ എന്തെങ്കിലും പ്രോബ്ലം ആകുമോ..ചോർച്ച ജോയിന്റ് പ്രോബ്ലമങ്ങനെ എന്തെങ്കിലും..???
ചിതൽ ശല്യം പൂർണ്ണമായി ഒഴിവാക്കാം കുറഞ്ഞ ചിലവിൽ
പുതിയതും പഴയതും അയ എല്ലാ കെട്ടിടങ്ങൾക്കും സംരക്ഷണം അതും കേരളത്തിൽ എവിടെയും ഏറ്റവും കുറഞ്ഞ ചിലവിൽ ഏറ്റവും കൃത്യതയോടെ.
contact us for pest control service
ph 9567553313
…less
നിങ്ങളുടെ വീട് മനോഹരമാക്കണൊ
നിങ്ങള്‍ ചെലവാക്കുന്ന മുതല്‍മുടക്കന് അനുയോജമായരീതിയില്‍ Full Quality യിലും guaranty യോടെയും ഉത്തരവാദിത്തതോടെ എല്ലാതരം
Gypsum interior works ചെയ്തു കൊടുക്കുന്നു,Contact me
9207424083
9072146547 …less
1 -ഭിത്തി കെട്ടി headroom കിട്ടുന്ന level ൽ നിർത്തി sheet ഇടുക . 2- ഭംഗിയെ ബാധിയ്ക്കുന്നില്ല എന്നുണ്ടെങ്കിൽ 3 മീറ്റർ ( 10 അടിയിൽ ) ൽ നിന്നും 50-60 cm താഴ്ത്തി Roof വർക്കുക , പിന്നീട് ചെയ്യുന്ന Roof അതിൻ്റെ പുറത്തേയ്ക്ക് Lap ചെയ്ത് കൊടുക്കാം .
Sheeba rajesh Perfect builders
Civil Engineer | Palakkad
ഷീറ്റ് ഇടുന്നത് ആണ് നല്ലത്
saneer os
Interior Designer | Ernakulam
Aira Infrastructures
Civil Engineer | Pathanamthitta
base beam cheyu for water cutting enitu dummy aitu bricks cheyu. .sheet idu...security issues illenkil
Dhanesh EV
Contractor | Kannur
slab varthal leakage undakum
Shibu shibu
Contractor | Thiruvananthapuram
965633981
pro tecta
Service Provider | Ernakulam
ചിതൽ ശല്യം പൂർണ്ണമായി ഒഴിവാക്കാം കുറഞ്ഞ ചിലവിൽ പുതിയതും പഴയതും അയ എല്ലാ കെട്ടിടങ്ങൾക്കും സംരക്ഷണം അതും കേരളത്തിൽ എവിടെയും ഏറ്റവും കുറഞ്ഞ ചിലവിൽ ഏറ്റവും കൃത്യതയോടെ. contact us for pest control service ph 9567553313 …less
Gypsum interior works
Interior Designer | Palakkad
നിങ്ങളുടെ വീട് മനോഹരമാക്കണൊ നിങ്ങള്‍ ചെലവാക്കുന്ന മുതല്‍മുടക്കന് അനുയോജമായരീതിയില്‍ Full Quality യിലും guaranty യോടെയും ഉത്തരവാദിത്തതോടെ എല്ലാതരം Gypsum interior works ചെയ്തു കൊടുക്കുന്നു,Contact me 9207424083 9072146547 …less
Usman Chengazhath
Building Supplies | Kollam
pls call me Chengazhath Builders 9447196743
Kiran Prakash
Fabrication & Welding | Alappuzha
sheet cheyyu pinnedu ath mattande vannalum material West avilla
Roy Kurian
Civil Engineer | Thiruvananthapuram
1 -ഭിത്തി കെട്ടി headroom കിട്ടുന്ന level ൽ നിർത്തി sheet ഇടുക . 2- ഭംഗിയെ ബാധിയ്ക്കുന്നില്ല എന്നുണ്ടെങ്കിൽ 3 മീറ്റർ ( 10 അടിയിൽ ) ൽ നിന്നും 50-60 cm താഴ്ത്തി Roof വർക്കുക , പിന്നീട് ചെയ്യുന്ന Roof അതിൻ്റെ പുറത്തേയ്ക്ക് Lap ചെയ്ത് കൊടുക്കാം .