hamburger
seenanas shafeek

seenanas shafeek

Home Owner | Thiruvananthapuram, Kerala

വീട് കോൺക്രീറ്റ് കഴിഞ്ഞു പൂശുന്നതിനു (തേപ്പ് )മുന്നേ ആണോ ഇന്റീരിയർ കാരെ സമീപിക്കേണ്ടത്
likes
5
comments
7

Comments


SUJITH PPK
SUJITH PPK

Contractor | Thiruvananthapuram

gypsum plastaring try cheyu, 30% ലാഭം സമയലാഭം, പൂട്ടി ഫിനിഷിങ്, വിള്ളലുകൾ ഉണ്ടാകുന്നില്ല, life time വരന്റി,

Studio  Connect
Studio Connect

Architect | Thiruvananthapuram

yes. consult before plastering

Shan Tirur
Shan Tirur

Civil Engineer | Malappuram

plz contact me actualy plan start ചെയ്യുമ്പോൾ തന്നെ interior ne കുറിച്ച് ചിന്തിക്കണം . drawingsum ready aakanam

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Electrical plan തയ്യാറാക്കുമ്പോൾ തന്നെ Interior കൂടി plan ചെയ്യണം, അത് കഴിഞ്ഞ് Plastering ചെയ്യാം

SOL Interiors And Developers
SOL Interiors And Developers

Interior Designer | Ernakulam

തേപ്പിന് മുന്നേ എലെക്ട്രിക്കൽ ഇന്റീരിയർ ഒരുമിച്ച് വിളിക്കണം

NANDU SASIDHARAN
NANDU SASIDHARAN

Plumber | Thiruvananthapuram

അതിനു മുൻപ് എലെക്ട്രിക്കൽ

princy Aji
princy Aji

Interior Designer | Pathanamthitta

contact before electrical

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store