വാസ്തു ശാസ്ത്രം അറിയുന്നവരെ കൊണ്ട് ചെന്ന് സൈറ്റ് കാണിച്ചു ചെയ്യുന്നതായിരിക്കും നല്ലത്. താങ്കൾക്കു വാസ്തു ശാസ്ത്രത്തിൽ വിശ്വാസം ഉള്ള സ്ഥിതിക്ക് പിന്നീട് എന്തെങ്കിലും കാരണവശാൽ ഏതെങ്കിലും വാസ്തു വിദഗ്ദ്ധൻ വിട്ടിൽ വരുമ്പോൾ പൊളിക്കാൻ പറയുന്നതിലും നല്ലത് അതല്ലേ
Shan Tirur
Civil Engineer | Malappuram
no problem
Santhosh f
Home Owner | Kollam
വാസ്തു ശാസ്ത്രം അറിയുന്നവരെ കൊണ്ട് ചെന്ന് സൈറ്റ് കാണിച്ചു ചെയ്യുന്നതായിരിക്കും നല്ലത്. താങ്കൾക്കു വാസ്തു ശാസ്ത്രത്തിൽ വിശ്വാസം ഉള്ള സ്ഥിതിക്ക് പിന്നീട് എന്തെങ്കിലും കാരണവശാൽ ഏതെങ്കിലും വാസ്തു വിദഗ്ദ്ധൻ വിട്ടിൽ വരുമ്പോൾ പൊളിക്കാൻ പറയുന്നതിലും നല്ലത് അതല്ലേ
Roy Kurian
Civil Engineer | Thiruvananthapuram
Sure , ചെയ്യാം
Dr Bennet Kuriakose
Civil Engineer | Kottayam
ഒരു കുഴപ്പവും ഇല്ല. വാസ്തു ശാസ്ത്രങ്ങൾ ഇതിനെപ്പറ്റി ഒന്നും പറയുന്നില്ല