hamburger
Sandeep KM

Sandeep KM

Home Owner | Palakkad, Kerala

തെക്ക് പടിഞ്ഞാറു ഭാഗത്തു ഗേറ്റ് വരുന്നത് കുഴപ്പമുണ്ടോ ??
likes
2
comments
3

Comments


Vasudevan k
Vasudevan k

Civil Engineer | Malappuram

യാതൊരു കുഴപ്പവുമില്ല, അത്രക്കും കൃത്യമായി പടിപ്പുരയോടുകൂടിയ ഗേറ്റ് വെക്കുമ്പോൾ സ്ഥാനം നോക്കി ചെയ്യാവുന്നതാണ്.

saleem K saleem
saleem K saleem

Interior Designer | Kozhikode

തെക്ക് പടിഞ്ഞാറു മൂല എന്ന് പറയുമ്പോൾ കന്നി മൂലയാണ്. അവിടെ പറ്റില്ല.

Sruthi Ravindran
Sruthi Ravindran

Civil Engineer | Palakkad

ഇല്ല

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store