hamburger
Sandeep koshy

Sandeep koshy

Home Owner | Thiruvananthapuram, Kerala

എയർ ഹോൾ എല്ലാ മുറിയിലും കൊടുക്കണോ?
likes
4
comments
8

Comments


Suresh TS
Suresh TS

Civil Engineer | Thiruvananthapuram

AC വക്കുന്നില്ലായെങ്കിൽ കഴിവതും Air hole കൊടുക്കുന്നതാണ് നല്ലത്. AC വക്കാത്ത റൂമുകളിൽ Air ventilation ന് Air holes അത്യാവശ്യമാണ്. മഴ പെയ്യുമ്പോൾവെള്ളം അകത്തേക്ക് തെറിക്കാതിരിക്കാൻ outer ഭാഗത്തേക്ക് ചെറിയൊരു Slopൽ Plaster ചെയ്യുക. പിന്നെ Out side ൽ നിന്നും mesh വച്ച് കഴിഞ്ഞാൽ പക്ഷികൾ വന്ന് കൂട് കൂട്ടുന്നതിൽ നിന്നും ചെറു പ്രാണികൾ , കൊതുക് എന്നിവയിൽ നിന്നുമൊക്കെ രക്ഷപ്പെടാം.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

കൊടുക്കുന്നത് നല്ലതാണ് , അത്യാവശ്യം പൈപ്പ് വച്ച് കൊടുത്താൽ മതി .

Rahees Mohammed
Rahees Mohammed

3D & CAD | Malappuram

yes, if not using Ac.

Niyadh  K M
Niyadh K M

Contractor | Ernakulam

വേണം

Vishak Vijayakumar
Vishak Vijayakumar

Civil Engineer | Kottayam

yes

Rajeev C
Rajeev C

Painting Works | Palakkad

yes

Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

കൊടുത്താൽ നല്ലതാണ്. ventilation ഉണ്ടാകും. ജനൽ തുറന്നിടുന്ന രീതി ഉണ്ടെങ്കിൽ വേണമെന്നില്ല.

Studio  Connect
Studio Connect

Architect | Thiruvananthapuram

yes

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store