കോൺക്രീറ്റ് നല്ല quality യോടെ , നല്ല supervision ൽ ചെയ്തിട്ടുണ്ടെങ്കിൽ തൽക്കാലം waterproofing ചെയ്യണ്ട കാര്യം ഇല്ല . കോൺക്രീറ്റിൽ waterproofing admixtures ഉപയോഗിയ്ക്കാമായിരുന്നു, അല്ലങ്കിൽ കോൺക്രീറ്റ് final setting ന് മുമ്പ് waterproofing considerations കൊടുത്ത് Plaster ചെയ്യാമായിരുന്നു. ഇനി wait ചെയ്യുക , ഏതെങ്കിലും ഭാഗത്ത് dampness കണ്ടാൽ അപ്പോൾ waterproofing ചെയ്യുക , പല materials ഉണ്ട് , പല methods , ഗ്യാരൻ്റിയോടെ ചെയ്യുന്നവരുണ്ട്.
in my opinion, if it's a new house" water proofing is not required" if your construction team is good.
(if you find , some problem in the future then, that time you can do it )no need for now
(like a car) every hose needs proper (service) maintenance.
if you have proper drain and slope you don't have to spend money for now. in future if there is some problem you can do treatment.
TASA GROUP OF PAINTING
Painting Works | Pathanamthitta
roofing chaiyathathangil water proofing chayanam.
John martin
Painting Works | Alappuzha
തുടക്കത്തിൽ തന്നെ തട്ട് വൈറ്റ് സിമന്റ് അടിക്കുകയോ ഡാം റൂഫ് പെയിന്റ് ചെയ്യുകയോ ചെയ്താൽ പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം ഉണ്ടാകും
ROY GEORGE
Contractor | Bengaluru
water proof ചെയ്താൽ നല്ലതാണ്....dampnes കാണുമ്പോൾ ചെയ്യുന്നതിലും നല്ലത് ഇപ്പൊൾ ചെയ്യുന്നതാണ് നല്ലത് please check my profile
Roy Kurian
Civil Engineer | Thiruvananthapuram
കോൺക്രീറ്റ് നല്ല quality യോടെ , നല്ല supervision ൽ ചെയ്തിട്ടുണ്ടെങ്കിൽ തൽക്കാലം waterproofing ചെയ്യണ്ട കാര്യം ഇല്ല . കോൺക്രീറ്റിൽ waterproofing admixtures ഉപയോഗിയ്ക്കാമായിരുന്നു, അല്ലങ്കിൽ കോൺക്രീറ്റ് final setting ന് മുമ്പ് waterproofing considerations കൊടുത്ത് Plaster ചെയ്യാമായിരുന്നു. ഇനി wait ചെയ്യുക , ഏതെങ്കിലും ഭാഗത്ത് dampness കണ്ടാൽ അപ്പോൾ waterproofing ചെയ്യുക , പല materials ഉണ്ട് , പല methods , ഗ്യാരൻ്റിയോടെ ചെയ്യുന്നവരുണ്ട്.
santhosh balan
Contractor | Kollam
check my profile..
santhosh balan
Contractor | Kollam
തീർചയായും കൊടുക്കണം... fiber glass lamination (water proofing) ചെയ്യുക..
Architect Simon Consultant
Architect | Pathanamthitta
in my opinion, if it's a new house" water proofing is not required" if your construction team is good. (if you find , some problem in the future then, that time you can do it )no need for now (like a car) every hose needs proper (service) maintenance. if you have proper drain and slope you don't have to spend money for now. in future if there is some problem you can do treatment.
Jestin. R Raju. M
Painting Works | Kollam
Cheyyanam
Akil Godrej
Civil Engineer | Ernakulam
theerchayayum kodukanam epol orupadu companyude wpc vannunde athu vangi swantham ayitu cheyyavuna karyam ollu open terrace anel kodukunatha nallathu allel baaviyil pani kitum