ടെറസിൽ ടൈൽ വിരിക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലത്.
ഇനി വിരിച്ചാൽ
ആദ്യം ടെറസ് വാട്ടർ പ്രൂഫ് ചെയ്യുക,
നല്ല ടൈൽ വാങ്ങുക, സ്‌പൈസർ ഇടുക ഗ്യാപ്പിൽ അപ്പോക്സി നിർബന്ധമായും ചെയ്യുക.
ഇല്ലങ്കിൽ പിന്നീട് ലീക്ക് വന്ന് ബുദ്ധിമുട്ട് വരും....
ബാത്‌റൂമിൽ, ടെറസ് ടൈൽ വിരിക്കുമ്പോൾ അപ്പോക്സി നിർബന്ധമായും ചെയ്യുക.
അതുമായി ബന്ധപ്പെട്ട ഒരുപാട് പ്രശ്നങ്ങൾ കാണുന്നത് കൊണ്ട് പറയുകയാണ്...
HHYS Inframart
Building Supplies | Alappuzha
Laticrete Ardex Endura Mapei Roff
suhail valiyakath
Building Supplies | Thrissur
Welldox premium
Murshid Ayikarappadi
Building Supplies | Malappuram
ടെറസിൽ ടൈൽ വിരിക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലത്. ഇനി വിരിച്ചാൽ ആദ്യം ടെറസ് വാട്ടർ പ്രൂഫ് ചെയ്യുക, നല്ല ടൈൽ വാങ്ങുക, സ്‌പൈസർ ഇടുക ഗ്യാപ്പിൽ അപ്പോക്സി നിർബന്ധമായും ചെയ്യുക. ഇല്ലങ്കിൽ പിന്നീട് ലീക്ക് വന്ന് ബുദ്ധിമുട്ട് വരും.... ബാത്‌റൂമിൽ, ടെറസ് ടൈൽ വിരിക്കുമ്പോൾ അപ്പോക്സി നിർബന്ധമായും ചെയ്യുക. അതുമായി ബന്ധപ്പെട്ട ഒരുപാട് പ്രശ്നങ്ങൾ കാണുന്നത് കൊണ്ട് പറയുകയാണ്...
Joseph Jose
Contractor | Kottayam
roff