hamburger
Rose mary

Rose mary

Home Owner | Ernakulam, Kerala

Stone വിരിക്കുമ്പോൾ ഇടയിലൂടെ പുല്ലും കളയും വളരാതിരിക്കാൻ വിളിക്കുന്ന സമയത്തു തന്നെ എന്തേലും മാർഗം ഉപയോഗിക്കാൻ പറ്റുമോ ?
likes
1
comments
2

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

baby mettel ഇട്ടാണല്ലോ സ്റ്റോൺ വിരിക്കുക...

Afsar  Abu
Afsar Abu

Civil Engineer | Kollam

baby മെറ്റൽ ( cheriya മെറ്റിൽ ) അടിയിൽ ഇട്ടു level ചെയ്യുക

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store