hamburger
varghese Anoop

varghese Anoop

Carpenter | Ernakulam, Kerala

സ്റ്റൈർകേസിന്റെ സ്റ്റെപ്പിൽ തടിക്കു പകരമായി ഏതു മെറ്റീരിയൽ ഉപയോഗിക്കാൻ പറ്റും. ദയവായി ഒന്നു കമന്റ്‌ ചെയ്യാമോ
likes
6
comments
11

Comments


Engineer Rafi
Engineer Rafi

Architect | Kozhikode

തടിക്ക് പകരമായി wpc deck wood കൾ ഇന്ന് ലഭ്യമാണ്.

Jamsheer K K
Jamsheer K K

Architect | Kozhikode

eathu type stair aanennu arinjal nalla materials parayam.

Engineer Rafi
Engineer Rafi

Architect | Kozhikode

വുഡൻ ഫ്ളോറിങ് ചെയുന്നവർക്ക് തടിക്ക് പകരം ഉപയോഗിക്കാവുന്ന മാർഗങ്ങൾ ഇവയാണ് : 1. ലാമിനേറ്റഡ് വുഡ് 2 . എഞ്ചിനിയേർഡ് വുഡ് 3 . സ്റ്റോൺ പോളി മെർ കോമ്പോസിറ്റ് 4 wpc ഡെക്ക് വുഡ്. മൈ ബെറ്റർ ഹോമിൻ്റെ ചാനലിൽ വിശദ വിവരങ്ങൾ ലഭ്യമാണ്

Shan Tirur
Shan Tirur

Civil Engineer | Malappuram

wpc deck wood

Tinu J
Tinu J

Civil Engineer | Ernakulam

Engineered wood, WPC deck wood.

varghese Anoop
varghese Anoop

Carpenter | Ernakulam

ചവിട്ടുന്ന. ഭാഗം

B S Muhammed Sha
B S Muhammed Sha

Architect | Kollam

marine ply 710 full gurgan

Adarsh Madanan
Adarsh Madanan

Contractor | Kottayam

25 mm v board

varghese Anoop
varghese Anoop

Carpenter | Ernakulam

കോൺക്രീറ്റ്

Arshad Paloli
Arshad Paloli

Civil Engineer | Kozhikode

concrete stair aano അല്ലെങ്കിൽ സ്റ്റീൽ frame stair aano

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store