hamburger
Junaid Hassan

Junaid Hassan

Home Owner | Kollam, Kerala

hood &hob മാത്രം ഉപയോഗിച്ച് ഒരു 4 മെമ്പർ ഫാമിലിയിൽ ഓപ്പൺ കിച്ചണിൽ കുറഞ്ഞത് 3 വർഷം complaints ഇല്ലാതെ ആഹാരം പാചകം ചെയ്യുന്നവരുണ്ടോ? ഒരു അഡിഷണൽ stove ഓപ്പൺ കിച്ചണിൽ ആവശ്യമാണോ? കേരളത്തിൽ ഓപ്പൺ കിച്ചൺ just ഫാൻസി ആയിട്ട് മാത്രം ചെയ്യുന്നതാണോ?
likes
4
comments
2

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

അല്ല. അത് ഇവിടെ ഉള്ളവരുടെ ഒരു ഭയം ആണ്‌. എന്നാൽ അങ്ങനെ open കിച്ചനിൽ hood&hob മാത്രം ഉപയോഗിക്കുന്നത് കൊണ്ട് യാതൊരു പ്രോബ്ലം ഇല്ല...

Anil Kumar
Anil Kumar

Home Owner | Ernakulam

ഗ്യാസ് പെട്ടന്നു തീരാൻ സാധ്യത കൂടുതൽ ആണ്.,സാധാരണ stove ൽ ആണ് ഗ്യാസ് കൂടുതൽ നിൽക്കുക.


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store