Home Owner | Kollam, Kerala
Contractor | Malappuram
spacer ഇട്ടു ചെയ്യുന്നത് നല്ലതാണ്
Contractor | Ernakulam
spacer ഇട്ടു ചെയ്താൽ നല്ലതാണ് കാരണം spacer ഇന്റെ ഗ്യാപ്പിൽ കൂടി പിറ്റേ ദിവസം നനക്കുമ്പോൾ വെള്ളം ഇറങ്ങി സിമന്റിന് നല്ല ഖൂറിങ് കിട്ടും അതുകൂടാതെ spacer epoxy ചെയുമ്പോൾ നല്ല ഭംഗിയും കിട്ടും പിന്നെ എന്തെങ്കിലും വീണ് ടൈൽ പൊട്ടിയാൽ അതുമറാ നും എളുപ്പമാണ്
Flooring | Ernakulam
Spacer ഇട്ട് Epoxy ചെയ്യുന്നതായിരിക്കും ഏറ്റവും നല്ലത് പിന്നെ വീട്ടുകാരുടെ ഇഷ്ടം
Civil Engineer | Kollam
4 mm spacer ഇട്ടു ചെയ്താൽ നല്ല ഭംഗിയായിരിക്കും, പിന്നെ epoxy കൂടി ചെയ്ത് gap fill ചെയ്യുക
Flooring | Malappuram
spacer ചെയ്യുന്നതാണ് നല്ലത്
More like this
HAFEED PERINGAVE
Contractor | Malappuram
spacer ഇട്ടു ചെയ്യുന്നത് നല്ലതാണ്
joshy c g joshy c g
Contractor | Ernakulam
spacer ഇട്ടു ചെയ്താൽ നല്ലതാണ് കാരണം spacer ഇന്റെ ഗ്യാപ്പിൽ കൂടി പിറ്റേ ദിവസം നനക്കുമ്പോൾ വെള്ളം ഇറങ്ങി സിമന്റിന് നല്ല ഖൂറിങ് കിട്ടും അതുകൂടാതെ spacer epoxy ചെയുമ്പോൾ നല്ല ഭംഗിയും കിട്ടും പിന്നെ എന്തെങ്കിലും വീണ് ടൈൽ പൊട്ടിയാൽ അതുമറാ നും എളുപ്പമാണ്
shafeek vy
Flooring | Ernakulam
Spacer ഇട്ട് Epoxy ചെയ്യുന്നതായിരിക്കും ഏറ്റവും നല്ലത് പിന്നെ വീട്ടുകാരുടെ ഇഷ്ടം
Afsar Abu

Ashraf mpm
Flooring | Malappuram
spacer ചെയ്യുന്നതാണ് നല്ലത്