hamburger
Sandeep koshy

Sandeep koshy

Home Owner | Thiruvananthapuram, Kerala

സങ്കൻ സ്ലാബ് ചെയ്യുമ്പോൾ പൈപ് ഇറക്കുന്ന ഭാഗം കോൺക്രീറ്റ് ബീം കൊടുക്കണോ അതോ ചെങ്കല്ല് വെക്കുന്നതാണോ നല്ലത് ?
likes
0
comments
2

Comments


Suresh TS
Suresh TS

Civil Engineer | Thiruvananthapuram

പ്ലംബറുടെ ജോലി ഭാരം കുറക്കണമെങ്കിൽ സ്ലാബിൽ പൈപ് വരുന്ന ആ ഭാഗത്ത് അതേ അളവിലുള്ള ഒരു പൈപ്പ് പീസ് വച്ചിരിക്കാവുന്നതാണ്. നിങ്ങളുടെ പ്ലമ്പറോട് കൂടി അഭിപ്രായം ചോതിക്കൂ

Structure Lab
Structure Lab

Civil Engineer | Kozhikode

not clear

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store