hamburger
Muhammed Sinan

Muhammed Sinan

Home Owner | Kannur, Kerala

രണ്ടാം ഫ്ലോറിൽ ഡിന്റലിന്റെ മുകളിൽ കല്ല് വെക്കണമോ സെൻസെയ്ഡ് വരയ്ക്കാൻ. അല്ലെങ്കിൽ കല്ല് വെക്കാണ്ട് വർക്കലാണോ നല്ലത്.
likes
3
comments
4

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Corner joint കൾ ഇതുപോലെയാകണം.

Corner joint കൾ ഇതുപോലെയാകണം.
N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

ഡിൻറൽ അല്ല ലിൻ്റൽ എന്നു പറയൂ.ചെങ്കല്ലും ,ഇഷ്ടികയും കോൺക്രീറ്റ് ബ്ലോക്കുകളും കൊണ്ടുള്ള ഭിത്തിയിൽ നിർമ്മിക്കുന്ന കെട്ടിടത്തിന് Belt കൾ ഒഴിച്ചുകൂടാൻ പാടില്ല. ലിൻ്റലും ഭിത്തികൾ തമ്മിൽ കൂട്ടിയിണക്കുന്ന Belt കളിൽ ഒന്നു തന്നെയാണ്.

Muhammed Sinan
Muhammed Sinan

Home Owner | Kannur

?

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store