mixing ൽ വരുന്ന ഏറ്റകുറച്ചിലുകൾ കാരണത്താൽ സംഭവിക്കാം.
സിമന്റിന്റെ ഗ്രേഡ് മാറുന്നതിനാലും സംഭവിക്കും അതായത് ഒട്ടുമിക്ക എല്ലാ Brandലും 53 , 43 ഗ്രേഡ് സിമന്റ് ലഭിക്കും. എങ്കിലും കൂടുതലും 53 യാണ് retail shopil കിട്ടുക. അത് കാരണം സിമൻറ് ചോതിക്കുമ്പോൾ കടക്കാർ 53 ഗ്രേഡ് എടുത്ത് തരും .അതിന്റെ പ്രത്യേകത എന്താണെന്ന് വാങ്ങുന്നയാൾക്കും അറിയില്ല ഉപയോഗിക്കുന്ന മേസ്തിരിക്കും അറിയില്ല. അവർ ബ്രാന്റ് മാത്രേ നോക്കൂ or പറയൂ. കിട്ടിയ സിമന്റ് വച്ച് അവർ പണിയുന്നു. 53 grade സിമന്റിന്റെ പ്രത്യേകത എന്തെന്നാൽ അത് 2.30 , 3hr ആകുമ്പോൾ അത് set ആകാൻ തുടങ്ങും. തുടർന്നത് Curing ( വെള്ളം നനക്കുന്നത് ) ചെയ്യേണ്ടി വരും. ( വെള്ളം കോരി ഒഴിക്കൽ അല്ല ശെരിക്ക് ചെയ്യേണ്ടത് Spray ചെയ്യലാണ് ) ഇല്ലെങ്കിൽ അത് dry ആയി വെടിച്ച് തുടങ്ങും . പണി നടക്കുന്നതിന്റിടക്ക് ആര് പോയി നനക്കാനാണ് ഇങ്ങനെയൊക്കെ?
ആരും ചെയ്യില്ല. സ്വാഭാവികമായും Cracks ഉണ്ടാകും.
ഇനി 43 ഗ്രേഡ് സിമന്റാണ് ഉപയോഗിച്ചതെങ്കിൽ കൂടിയും next day തൊട്ട് ആ ഭിത്തി കൃത്യമായ ഇടവേളകളിൽ നനച്ച് കൊണ്ടിരിക്കണം.
Concrete beam, slab എന്നിവ joint ആയി വരുന്ന ഭാഗങ്ങളിൽ chicken mesh വച്ച് Plaster ചെയ്താൽ അവിടേയും Cracks prevent ചെയ്യാം.
ഭിത്തിയിൽ grew design കൊടുത്താലും cracks ഉണ്ടാകുന്നത് ഒഴിവാക്കാം.
പിന്നെ ഭിത്തിയിലെ plastering ൽ മാത്രമാണ് Cracks എങ്കിൽ അത് maintain ചെയ്യാവുന്നതേയുള്ളൂ. അതിന് വിപണിയിൽ പല തരത്തിലുള്ള chemical compounds ലഭ്യമാണ്. അത് apply ചെയ്താൽ തീരാവുന്ന പ്രശ്നമേയുള്ളൂ.
Plastering ൽ അല്ലാതെ ഭിത്തിയുൾപ്പെടെ യാണ് വിള്ളലുകൾ വരുന്നതെങ്കിൽ അത് ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണ്.
Suresh TS
Civil Engineer | Thiruvananthapuram
mixing ൽ വരുന്ന ഏറ്റകുറച്ചിലുകൾ കാരണത്താൽ സംഭവിക്കാം. സിമന്റിന്റെ ഗ്രേഡ് മാറുന്നതിനാലും സംഭവിക്കും അതായത് ഒട്ടുമിക്ക എല്ലാ Brandലും 53 , 43 ഗ്രേഡ് സിമന്റ് ലഭിക്കും. എങ്കിലും കൂടുതലും 53 യാണ് retail shopil കിട്ടുക. അത് കാരണം സിമൻറ് ചോതിക്കുമ്പോൾ കടക്കാർ 53 ഗ്രേഡ് എടുത്ത് തരും .അതിന്റെ പ്രത്യേകത എന്താണെന്ന് വാങ്ങുന്നയാൾക്കും അറിയില്ല ഉപയോഗിക്കുന്ന മേസ്തിരിക്കും അറിയില്ല. അവർ ബ്രാന്റ് മാത്രേ നോക്കൂ or പറയൂ. കിട്ടിയ സിമന്റ് വച്ച് അവർ പണിയുന്നു. 53 grade സിമന്റിന്റെ പ്രത്യേകത എന്തെന്നാൽ അത് 2.30 , 3hr ആകുമ്പോൾ അത് set ആകാൻ തുടങ്ങും. തുടർന്നത് Curing ( വെള്ളം നനക്കുന്നത് ) ചെയ്യേണ്ടി വരും. ( വെള്ളം കോരി ഒഴിക്കൽ അല്ല ശെരിക്ക് ചെയ്യേണ്ടത് Spray ചെയ്യലാണ് ) ഇല്ലെങ്കിൽ അത് dry ആയി വെടിച്ച് തുടങ്ങും . പണി നടക്കുന്നതിന്റിടക്ക് ആര് പോയി നനക്കാനാണ് ഇങ്ങനെയൊക്കെ? ആരും ചെയ്യില്ല. സ്വാഭാവികമായും Cracks ഉണ്ടാകും. ഇനി 43 ഗ്രേഡ് സിമന്റാണ് ഉപയോഗിച്ചതെങ്കിൽ കൂടിയും next day തൊട്ട് ആ ഭിത്തി കൃത്യമായ ഇടവേളകളിൽ നനച്ച് കൊണ്ടിരിക്കണം. Concrete beam, slab എന്നിവ joint ആയി വരുന്ന ഭാഗങ്ങളിൽ chicken mesh വച്ച് Plaster ചെയ്താൽ അവിടേയും Cracks prevent ചെയ്യാം. ഭിത്തിയിൽ grew design കൊടുത്താലും cracks ഉണ്ടാകുന്നത് ഒഴിവാക്കാം. പിന്നെ ഭിത്തിയിലെ plastering ൽ മാത്രമാണ് Cracks എങ്കിൽ അത് maintain ചെയ്യാവുന്നതേയുള്ളൂ. അതിന് വിപണിയിൽ പല തരത്തിലുള്ള chemical compounds ലഭ്യമാണ്. അത് apply ചെയ്താൽ തീരാവുന്ന പ്രശ്നമേയുള്ളൂ. Plastering ൽ അല്ലാതെ ഭിത്തിയുൾപ്പെടെ യാണ് വിള്ളലുകൾ വരുന്നതെങ്കിൽ അത് ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണ്.
Miracle Builders
Architect | Thiruvananthapuram
mix nte problem kondo vellam ozhichathinte poraymayo aanu reason
Mohamed Sajid
Civil Engineer | Malappuram
Evideyan crack varunhath. Concretum masonriyum varunha jointillano crack varunhath
Engineer Athira
Contractor | Kollam
പുട്ടിയിടുന്ന wall ആണേൽ rough plastering ചെയ്യുന്നതാണ് നല്ലത്.... അതാകുമ്പോൾ ഇതുപോലെ പൊട്ടൽ വരില്ല
jaya kumar
Contractor | Thiruvananthapuram
ഒരു ഫോട്ടോ ഇടാമോ. കണ്ടിട്ട് പറയാം.
Sayooj shaji
Painting Works | Kozhikode
അത് എനിക്കി ആരായില എന്നാലും ഞൻ പറയാം നന്നായി നനച്ചു കൊടുക്കണം നാനാകാത്ത കോടന്നാണ് തോനുന്നു
Chachuz Pathuz
Home Owner | Thiruvananthapuram
Thanks everyone. For your valuable reply