1200 sqft വരുന്ന വീടിൻ്റെ structure പ്ലാസ്ട്ടറിങ് ഉൾപെടെ 10,20000 രൂപക്ക് എഗ്രിമെൻ്റ് ചെയ്തു.(870ഗ്രൗണ്ട്+ 320 സ്റ്റയർ റൂം)
കോൺട്രാക്ടറുടെ ഭാഗത്തെ delay കാരണം 3 മാസത്തെ എഗ്രിമെൻ്റ് 6 മാസം ആയിട്ടും പണി പൂർത്തിയായില്ല. ഇപ്പൊ 4 ലക്ഷം കൂടി കൂടുതൽ വേണമെന്ന് ചോദിക്കുന്നു. plastering മാത്രം ആണ് ബാക്കിയുള്ളത്. (9 ലക്ഷം കൊടുത്ത് കഴിഞ്ഞു)
ഇതിൽ എന്ത് നടപടി ആണ് ചെയ്യേണ്ടത്? അറിയുന്ന ആരെങ്കിലും ദയവ് ചെയ്ത് പറയണേ..?!
നടപടി അല്ല ആവശ്യം വിഷയങ്ങൾ രമ്യമായി സംസാരിച്ചു തീർക്കുക വർക്ക് തീർത്തു തരാൻ കരാറുകാരൻ ബാധ്യസ്ഥനാണ് അധികം പൈസ കൊടുക്കണം വേണ്ടേ എന്നുള്ളത് നിങ്ങളുടെ ചോയ്സ് ആണ്
Saji Tr
Contractor | Kannur
നടപടി അല്ല ആവശ്യം വിഷയങ്ങൾ രമ്യമായി സംസാരിച്ചു തീർക്കുക വർക്ക് തീർത്തു തരാൻ കരാറുകാരൻ ബാധ്യസ്ഥനാണ് അധികം പൈസ കൊടുക്കണം വേണ്ടേ എന്നുള്ളത് നിങ്ങളുടെ ചോയ്സ് ആണ്
Abhilash A
Contractor | Thiruvananthapuram
മെറ്റീരിയൽ അടക്കം 250000 രൂപയ്ക്ക് വർക്ക് തീർത്തു തരാം
Abhilash A
Contractor | Thiruvananthapuram
പൂശു പുറത്ത് ആർക്കെങ്കിലും കൊടുക്കുക