hello,
എല്ലാവരും വീടിൻ്റെ തേപ്പ് നു ചെട്ടിനാട് സിമൻ്റ് suggest ചെയ്യുന്നു.
എന്താണ് ചെട്ടിനാട് സിമൻ്റ് nte ഗുണം,
ചെട്ടിനാട് സിമൻ്റ് ഉപയോഗിച്ച് തേപ്പ് കഴിഞ്ഞവർ അഭിപ്രായം പറയൂ..
ഇന്ന് മാർക്കറ്റിൽ അവൈലബിൾ ആയ ഏറ്റവും വിലകുറഞ്ഞ സിമൻറ്ഡുകളിൽ ഒന്നാണ് ചെട്ടിനാട് സിമൻറ് .
ഒരുപക്ഷേ ഈ സിമൻറ്ൻറെ വിലക്കുറവ് കാരണം കൊണ്ടായിരിക്കാം താങ്കളോട് ചെട്ടിനാട് സിമൻറ് കൂടുതലായി ആൾക്കാർ റഫർ ചെയ്യുന്നത് .
ഇന്ന് മാർക്കറ്റിൽ ഒരുപാട് നല്ല സിമൻറ്ഡുകളുണ്ട് അംബുജ, രാംകോ, ജെ എസ് ഡബ്ലിയു, അൾട്രാടെക് എന്നിവ ഈ സിമൻറ്ഡുകൾക് ചെട്ടിനാടിനെ അപേക്ഷിച്ച് വില കൂടുതലാണ്.
Tinu J
Civil Engineer | Ernakulam
ഇന്ന് മാർക്കറ്റിൽ അവൈലബിൾ ആയ ഏറ്റവും വിലകുറഞ്ഞ സിമൻറ്ഡുകളിൽ ഒന്നാണ് ചെട്ടിനാട് സിമൻറ് . ഒരുപക്ഷേ ഈ സിമൻറ്ൻറെ വിലക്കുറവ് കാരണം കൊണ്ടായിരിക്കാം താങ്കളോട് ചെട്ടിനാട് സിമൻറ് കൂടുതലായി ആൾക്കാർ റഫർ ചെയ്യുന്നത് . ഇന്ന് മാർക്കറ്റിൽ ഒരുപാട് നല്ല സിമൻറ്ഡുകളുണ്ട് അംബുജ, രാംകോ, ജെ എസ് ഡബ്ലിയു, അൾട്രാടെക് എന്നിവ ഈ സിമൻറ്ഡുകൾക് ചെട്ടിനാടിനെ അപേക്ഷിച്ച് വില കൂടുതലാണ്.
Shan Tirur
Civil Engineer | Malappuram
chettinad cement pothuve mattu nalla brands ne apekshich rate kurav aan. ath kond ayirikkam.ningal ningalk suit aya brands upayogicholu. shankar nalla choice aan.
Fasil Illyas
Civil Engineer | Kannur
ramco best for plastering
Perumal Jawahar
Contractor | Thiruvananthapuram
Chettinad nalla cement anu dhayavu cheythu arum sankar cement use cheyyruthu athu cement alla Chambal anu
abdulraheem Raheem
Contractor | Wayanad
വെറുതെ പറയുന്നതാണ്
Suresh TS
Civil Engineer | Thiruvananthapuram
OPC 43 GRADE സിമന്റ് ആണ് പ്ലാസ്റ്ററിംഗ് ന് best