hamburger
jithin appu

jithin appu

Service Provider | Thiruvananthapuram, Kerala

എന്റെ വീടിന്റെ സിമെന്റ് തറയിൽ ഈർപ്പം പിടിക്കുന്നുണ്ട് അത് എന്ത് കൊണ്ടാണെന്നു ആർക്കെങ്കിലും അറിയുമോ
likes
3
comments
6

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

Ground level eerpam kodugi mukalilek kayarunnathanu.

അനീഷ്  കുമാർ
അനീഷ് കുമാർ

Contractor | Idukki

അടിയിൽ ഉറവയുടെ സാന്നിധ്യം ഉണ്ട് ,ടൈൽസ് ഇട്ടാൽ ഇതിന് ഒരു പരിധി വരെ പരിഹാരം ആകും

Sreekumar V
Sreekumar V

Contractor | Alappuzha

2 feet hight waterproof chiytu paint cheyyu

MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

വാട്ടർ പ്രഷർ ക കഴിയ സ്ഥലങ്ങളിൽ capillary action കൊണ്ട് തറയിൽ നിന്ന് വെള്ളം മുകളിലേക്ക് കയറി ഈർപ്പം വരുന്നതാണ്.

Smartcare waterproofing
Smartcare waterproofing

Water Proofing | Kottayam

micro concrete use cheythu concrete ettal mathy

Shan Tirur
Shan Tirur

Civil Engineer | Malappuram

തറയിൽ നിന്ന് ഈർപ്പം മുകളിലേക്ക് കയറി വരുന്നത് ആണ്. ഇത് എത്ര കാലം ആയി തുടങ്ങിയിട്ട്?

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store