തട്ട് അടിച്ച ശേഷം main ആയി നോക്കണ്ടത് അതിൻ്റെ സപ്പോർട്ട് ആണ്, നല്ല സ്ട്രോങ്ങ് സപ്പോർട്ട് ആണെന്ന് ഉറപ്പിച്ച ശേഷം ലെവൽ check ചെയ്യാവുന്നതാണ്. പിന്നീട് സൈഡ് ജോയിൻ്റ് എന്നിവ ഗ്യപ് നോക്കുക, ഗ്യാപ്പു ഉണ്ടെങ്കിൽ അടയ്ക്കുക. ശേഷം tape ഒട്ടിച്ച് oil അടിച്ച ശേഷം സ്റ്റീൽ work തുടങ്ങവുന്നതാണ്
PREMKUMAR P prabharajan
Civil Engineer | Kollam
1.warp വേണ്ടി തട്ടടിച്ചവന്റെ മുൻപത്തെ work നോക്കണം
Shan Tirur
Civil Engineer | Malappuram
നല്ലസപ്പോർട്ട് ഉണ്ടെന്നു ഉറപ്പുവരുത്തുക. വാട്ടർലെവൽ, ജോയിന്റ്സ് ഗ്യാപ് ഉണ്ടെങ്കിൽ അടയ്ക്കുക
Sarath S
Civil Engineer | Alappuzha
തട്ട് അടിച്ച ശേഷം main ആയി നോക്കണ്ടത് അതിൻ്റെ സപ്പോർട്ട് ആണ്, നല്ല സ്ട്രോങ്ങ് സപ്പോർട്ട് ആണെന്ന് ഉറപ്പിച്ച ശേഷം ലെവൽ check ചെയ്യാവുന്നതാണ്. പിന്നീട് സൈഡ് ജോയിൻ്റ് എന്നിവ ഗ്യപ് നോക്കുക, ഗ്യാപ്പു ഉണ്ടെങ്കിൽ അടയ്ക്കുക. ശേഷം tape ഒട്ടിച്ച് oil അടിച്ച ശേഷം സ്റ്റീൽ work തുടങ്ങവുന്നതാണ്
Arun Mahadheva
Civil Engineer | Bengaluru
water level, covering to reinforcements, leak undakan paadilla and electrical pipes.
Hamdad Hameed
Civil Engineer | Kollam
Joints , prop supports and water level...
Jam Geo
Home Owner | Kollam
thanks
Muhammad Shafeeque
Civil Engineer | Thiruvananthapuram
show me how to get more information
Muhammad Shafeeque
Civil Engineer | Thiruvananthapuram
what is the time now