hamburger
sree r

sree r

Home Owner | Kollam, Kerala

പെയിന്റ് അടിച്ച ഭിത്തി പൊരിഞ് ഇളവുന്നു കാരണം എന്താ
likes
5
comments
9

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

എല്ലാവരും പൊരിഞ്ഞ് ഇളകുന്നു , നനഞ്ഞിരിയ്ക്കുന്നു കാരണം എന്താണ് എന്ന് അന്വേഷിയ്ക്കുന്നു. നാം work ചെയ്യണ്ടതിന് മുമ്പ് എടുക്കേണ്ട മുൻകരുതലുകൾ എടുക്കാത്തതാണ് ഇങ്ങനെ ഉള്ള defects ന് കാരണം . " ആശാന് കൊടുക്കാത്തത് വൈദ്യന് കൊടുക്കേണ്ടി വരും എന്നൊരു ചൊല്ലുണ്ട് " . ഒരു വീട് ആയാലും , കെട്ടിടം ആയാലും , മറ്റ് നിർമ്മിതികളായാലും , ഇക്കാര്യങ്ങളിൽ അറിവുള്ള , പരിചയമുള്ളവരുടെ അഭിപ്രായങ്ങൾ തേടിയിട്ട് ചെയ്താൽ ഇങ്ങനെ ഉള്ള ചോദ്യങ്ങൾ ചോദിയ്ക്കേണ്ടി വരില്ല .Substrate ന് മതിയായവണ്ണം curing & drying കൊടുക്കാത്തതിനാൽ , നല്ല തേപ്പ് മണൽ , സിമൻ്റ് ഇവ ഉപയോഗിയ്ക്കാത്തതിനാൽ , തേപ്പ് കഴിഞ്ഞ് surface moixture നല്ലവണ്ണം വലിയാതെ painting work ചെയ്തതിനാലൊക്കെയാണ് ഈ defect ഉണ്ടാകുന്നത്. ഏത് work ആയാലും നല്ല supervision വേണം , quality compliance വേണം.

manoj mr
manoj mr

Civil Engineer | Kollam

വെള്ളം പിടിച്ചിട്ടുണ്ടോ എപ്പഴെങ്കികും ഭിത്തിയിൽ..അങ്ങനെ ഉണ്ടെങ്കിൽ ആ ഭാഗം ഇളകി പോകുന്ന കാണാറുണ്ട്..പിന്നെ p sand Quality ഉള്ളതല്ല ചെയ്തതെങ്കിലും ഇങ്ങനെ പൊരിഞ്ഞു ഇളകുന്ന പോലെ ഇളകി പോകുന്നുണ്ട്

Aneesh Kumar R
Aneesh Kumar R

Painting Works | Kollam

water poorf ചെയുക

Vijay Raj
Vijay Raj

Contractor | Kollam

asian paint damproof 2 coat adichu noku dampness marum

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

wetness ഭിത്തിയിലും കോൺക്രീറ്ലും ഉണ്ടാകാൻ പാടില്ല. നിർമാണ സമയത്തെ അശ്രദ്ധയാണ് കാരണം. കാരണം കണ്ടു പിടിച്ചു ചികിൽസിക്കണം ഒരു retrofitting ചെയുന്ന എഞ്ചിനീറെ കാണിച്ചു നിർദ്ദേശങ്ങൾ സ്വീകരിക്കു

Vk stone vk stone
Vk stone vk stone

Contractor | Kozhikode

nanavu kuduthal undo poliyunna bagath

ANNA INTERIOR   EXTERIOR DESIGNING
ANNA INTERIOR EXTERIOR DESIGNING

Interior Designer | Ernakulam

quality kuranja meterials use cheythal eee complaint undavum...allenkil damp compaint ...

Sreenivasan Nanu
Sreenivasan Nanu

Contractor | Ernakulam

ഒരു കോട്ട് വൈറ്റ് സിമന്റ് അടിച്ചിട്ട് ചെയ്തിരുന്നെങ്കിൽ ഈ പ്രശനം ഒഴിവാക്കാമായിരുന്നു

AA  associate
AA associate

Contractor | Pathanamthitta

വെള്ളം പിടിച്ചതാണ് water poorfing ചെയ്തു paint അടിച്ചാൽ മതി

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store