Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Manoj Manuel
Home Owner | Kottayam, Kerala
ചെങ്കൽ ടൈൽ ന് എന്താ വി ല
1
1
Comments
dk Laterite cladding
Flooring | Malappuram
വിളിക്കൂ 90 74 40 26 08
More like this
Manoj Manuel
Home Owner
ചെങ്കൽ ടൈൽ ഭിത്തിയിൽ ഇടാൻ നല്ലത് ആണോ. എന്താ ടൈൽ വില
Akhil Joseph
Home Owner
വില കുറഞ്ഞ ടൈൽ വച്ച് ഫ്ലോർ ചെയ്താൽ എന്തേലും പ്രശ്നങ്ങൾ കാണുമോ ?
George Kutty
Service Provider
sir, piller beam .ന്റെ കമ്പി കെട്ടി 2 ആഴ്ച ആയി മഴ ആയിരുന്നതിനാൽ concrete നടന്നില്ല. കബി ക്ക് തുരുമ്പ് ഉണ്ട് ഇതിന് എന്തെങ്കിലും problem ഉണ്ടോ പുതിയ കമ്പി ഇടണോ . Tata steel Rod ന് എന്താണ് വില
Tijo Kuriakose
Home Owner
എതിനു എന്താ പരിഹാരം?
Manaf Hussain
Home Owner
ചെങ്കൽ ആണോ, സിമൻ്റ് block aano കൂടുതൽ നല്ലത്. ഞങ്ങൾക്ക് ഇവിടെ രണ്ടിനും same rate ആണ്. But ചെങ്കൽ use ചെയ്താൽ സിമൻ്റ് ഉം മണലും കൂടുതൽ വേണം എന്ന് പറയുന്നത് ശരിയാണോ ?
Anaspk Anaspk
Home Owner
hindware ടൈൽ വില അറിയാമോ
Asokkamar SB
Home Owner
നല്ല ചെങ്കല്ല് എവിടെ കിട്ടും എന്ത് വില വരും 1700 Sq Feet ന് എത്ര കല്ല് വേണ്ടി വരും
RAKESH P M PM
Home Owner
ഇപ്പോൾ വീടിന്റെ റൂമിനും കിച്ചനും ബർത്ത് വാർക്കുന്നതിനെ കുറിച് എന്താ അഭിപ്രായം,ഓൾഡ് മോഡൽ ആണെന്ന് കേൾക്കുന്നു,പകരം എന്താ സംവിധാനം
Arun Kumar
Service Provider
ഇത് എന്താ material ariyamo
Ramakrishnan Narayanan
Home Owner
ഫ്ളോറിങ് variety ആയി ചെയാൻ എന്താ ചെയാൻ പറ്റുക ?
Annamma P
Home Owner
Branded company യുടെ വില കുറഞ്ഞ വിട്രിഫൈഡ് gvt ടൈൽ വാങ്ങാമോ ?
Manoj Francis
Home Owner
ഫ്ളോർ ടൈൽ mat finish carving ന് എന്തെങ്ങിലും ദോഷ വശങ്ങൾ ഉണ്ടോ
jidu Jidzz
Home Owner
കോഴിക്കോട് ചെങ്കൽ കിട്ടുന്ന ഇടം അറിയാമോ ആർക്കേലും..? ചെങ്കൽ ആണോ mudbricks ആണോ നല്ലത്...
Ajmal Hameed
Home Owner
ചെങ്കൽ ഉപയോഗിച്ചാൽ ചൂട് കുറയുമോ ?
REXIL PALACKEN INTERIORS
Interior Designer
grid മെറ്റൽ ceiling മെറ്റീരിയൽ അടക്കം സ്ക്ഫ്റ്റ് എന്താ റേറ്റ്
Nabeel Akram
Home Owner
Branded company യുടെ വില കുറഞ്ഞ വിട്രിഫൈഡ് gvt ടൈൽ വാങ്ങാമോ ?
bijish suresh
Home Owner
ടൈൽ വർക്ക് അപ്പോക്സി, സ്കഡിങ് എന്നിവ ഉൾപ്പെടെ മൊത്തമായി ചെയ്യുന്നതിന് sqft ന് എന്തു rate ഉണ്ട്. പരിചയ സമ്പന്നരായ വർക്കേഴ്സ് ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Jayan Ramya
Home Owner
texture, cladding ഇവ എന്താ ണെന്ന് പറഞ്ഞു തരാമോ
Midhun Mathew
Home Owner
മഴക്കാലത്ത് water proofing ചെയ്യാൻ എന്താ മാർഗം ?
nidhi nidhi
Home Owner
ഇന്നലെ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് കണ്ടൂ..വീട് വെക്കാൻ മേടിച്ച സ്ഥലം നിലം ആയി കിടക്കുന്നത് കൊണ്ട് പെർമിറ്റ് കിട്ടുന്നില്ല എന്താ ചെയ്യാൻ പറ്റും എന്ന്.. സുഹൃത്തുക്കളെ നിലവിൽ ഞാൻ മേടിച്ച സ്ഥലവും ഡാറ്റ ബാങ്ക് ലും കരം അടച്ച പേപ്പർ ല്ലും നിലം ആയി ആണ് കിടക്കുന്നത്...എൻ്റെ പേരിൽ വേറെ സ്ഥലം ഇല്ല ആകെ ഈ 5 സെൻ്റ് സ്ഥലം മാത്രമേ ഉള്ളൂ....1200sq ft ന് മുകളിൽ അവിടെ വീട് വെക്കാൻ പറ്റുമോ? വീട് പണിയുവാൻ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ പെർമിറ്റ് കിട്ടുമോ? അറിയുന്നവർ ഒന്ന് പറഞ്ഞു തരാമോ
Join the Community to
start finding Ideas &
Professionals
dk Laterite cladding
Flooring | Malappuram
വിളിക്കൂ 90 74 40 26 08