hamburger
Vibin Thomas

Vibin Thomas

Home Owner | Thrissur, Kerala

സ്ലാബിൻറെ കോൺക്രീറ്റ് ടൈമിൽ ഇലക്ട്രിക് വയറിൻറെ പൈപ്പ് ഏത് പൊസിഷനിൽ ആയിട്ടാണ് കൊടുക്കേണ്ടത്?.
likes
3
comments
2

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

requirments അനുസരിച്ചു കൊടുക്കാം.

rapidhomes kerala
rapidhomes kerala

Civil Engineer | Palakkad

electrical requirement അനുസരിച്ച് കൊടുക്കാവുന്നത് ആണ് അധികം പൈപ്പ്‌ വരാതെ യും ശ്രദ്ദിക്കണം (concrete structure അനുസരിച്ച്) വേണം പൈപ്പ് ഇടാൻ span thickness ഒക്കെ consider ചെയ്യണം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store