hamburger
Deepa Prasad

Deepa Prasad

Home Owner | Ernakulam, Kerala

എൻറെത് പഴയൊരു വീടാണ് . അടുക്കളയുടെ ഭാഗത്തെ ഭിത്തിക്കും തറയ്ക്കും വിള്ളൽ കാണപ്പെടുന്നു.എന്താണ് ചെയ്യേണ്ടത്?
likes
4
comments
6

Comments


hexa structural
hexa structural

Civil Engineer | Ernakulam

പറ്റും എങ്കിൽ അവിടെ തെ ഫോട്ടോ ഒന്ന് ഷെയർ ചെയ്യു, crack ഉണ്ടായിരുന്നു portion

Shan Tirur
Shan Tirur

Civil Engineer | Malappuram

നല്ല രൂപത്തിൽ വിള്ളൽ ഉണ്ടെങ്കിൽ നിങ്ങൾ ഒരു structural engineer നെ കൊണ്ട് വന്നു കാണിച്ചു കൊടുക്കുന്നത് നന്നായിരിക്കും. കാരണം നമ്മുടെ കാലാവസ്ഥ ഇപ്പോൾ പൊതുവെ പലതും ആണ്. ചിലപ്പോൾ വെള്ളം നിന്നത് കാരണം ആയിരിക്കാം ഇങ്ങനെ സംഭവിച്ചത് ചിലപ്പോൾ ചൂട് കൂടിയത് കൊണ്ടും ആവാം. ആ വിള്ളൽ കാര്യം ആയി ഉള്ളത് ആണോ എന്നും strength കുറഞ്ഞിട്ടുണ്ടോ എന്നും മനസ്സിലാക്കണം. അതിനു നിങ്ങൾ പരിചയസമ്പന്നൻ ആയ ഒരു engineer നെ കൊണ്ട് വന്ന് കാണിച്ച് അഭിപ്രായങ്ങൾ തേടുന്നത് നല്ലത് ആണ്.

hexa structural
hexa structural

Civil Engineer | Ernakulam

ഏതു type soil ആണ് അവിടെ കണ്ണപ്പെടുന്നത്, sandy soil, clay with sandy soil

hexa structural
hexa structural

Civil Engineer | Ernakulam

may be there settlement ഉണ്ടായത് ആക്കാം, മുമ്പ് ഇപ്പോൾ എങ്കിൽ Flood അല്ലെങ്കിൽ, 24 hr വെള്ളം കെട്ടികിടന്നട്ടുണ്ടോ

Scale and Pencil
Scale and Pencil

Civil Engineer | Ernakulam

കാരണങ്ങൾ പലതാകാം, അവ കണ്ടുപിടിച്ചതിനു ശേഷമേ പരിഹാരം ഒള്ളൂ. അതിനായി ആദ്യം ഒരു structural Engineer നെ consult ചെയ്യുക. ഒരു detailed site visit ആവശ്യമാണ്.

suresh vr
suresh vr

Contractor | Ernakulam

pls contact nearest building construction consultant/skiilled technician

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store