hamburger
Purushothaman Nair

Purushothaman Nair

Home Owner | Thiruvananthapuram, Kerala

സ്റ്റെയർകേസിൻറെ അടിയിൽ ചെറിയൊരു ഹോം തിയേറ്റർ പ്രൊവൈഡ് ചെയ്യാമെന്ന് കരുതുന്നു .അഭിപ്രായം പറയാമോ?.
likes
8
comments
5

Comments


Thanseef H
Thanseef H

Interior Designer | Thiruvananthapuram

Shan Tirur
Shan Tirur

Civil Engineer | Malappuram

area കുറച്ചു കൂടുതൽ ഉണ്ടെങ്കിൽ അടിപൊളി ആവും.

Jamsheer K K
Jamsheer K K

Architect | Kozhikode

nallathanu.

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

hometheatre speaker ന്റെ arrangements വേറൊരു വിധത്തിൽ ആണ്. staircase ന്റെ അടിയിൽ ഒക്കെ കൊടുത്താൽ ഉദ്ദേശിക്കുന്ന ആ ഒരു effects ഒന്നും കിട്ടില്ല. ഒരു കാര്യം ചെയ്യൂ, set ചെയ്യാൻ ഉദ്ദേശിക്കുന്ന ഭാഗത്തെ ഫോട്ടോ എനിക്കൊന്ന് inbox msg ചെയ്യൂ. നോക്കീട്ട് പറയാം.

SREEKUMAR  R
SREEKUMAR R

Contractor | Thiruvananthapuram

no effect

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store