വീടിൻറെ ഫൗണ്ടേഷൻ മുതൽ ലെവൽ ചെക്ക് ചെയ്തു തന്നെ പോരണം.
*ബെൽറ്റ് വാർക്കുമ്പോൾ വാട്ടർ ലെവൽ ചെക്ക് ചെയ്ത് ,ബെൽറ്റിൻറെ ടോപ് ലെവൽ മാർക്ക് ചെയ്തു കൊണ്ട് തന്നെ വാർത്തെടുക്കണം .*
അതിനുമുകളിൽ ചെചങ്കല്ല് കെട്ടുമ്പോഴും നൂല് പിടിച്ച് ഒരേ ലെവലിൽ ,ഒരേ നിരയിൽ തന്നെതന്നെ കല്ലുകെട്ടി പോകുവാൻ കഴിഞ്ഞാൽ വെട്ടുകല്ലുകൊണ്ട് കെട്ടിയ ഭിത്തി ലെവൽ വ്യത്യാസമില്ലാതെ ക്ലിയർ ചെയ്തെടുക്കാം.
Shan Tirur
Civil Engineer | Malappuram
ഫൌണ്ടേഷൻ മുതൽ ലെവൽ ചെയ്ത് വരണം.. ഫുൾ ആയിട്ട് ഇത് ഫോളോ ചെയ്യുക. പിന്നെ plastering ചെയ്യാതെ പുട്ടി ഇട്ട് polish ചെയ്യാം.
Tinu J
Civil Engineer | Ernakulam
വീടിൻറെ ഫൗണ്ടേഷൻ മുതൽ ലെവൽ ചെക്ക് ചെയ്തു തന്നെ പോരണം. *ബെൽറ്റ് വാർക്കുമ്പോൾ വാട്ടർ ലെവൽ ചെക്ക് ചെയ്ത് ,ബെൽറ്റിൻറെ ടോപ് ലെവൽ മാർക്ക് ചെയ്തു കൊണ്ട് തന്നെ വാർത്തെടുക്കണം .* അതിനുമുകളിൽ ചെചങ്കല്ല് കെട്ടുമ്പോഴും നൂല് പിടിച്ച് ഒരേ ലെവലിൽ ,ഒരേ നിരയിൽ തന്നെതന്നെ കല്ലുകെട്ടി പോകുവാൻ കഴിഞ്ഞാൽ വെട്ടുകല്ലുകൊണ്ട് കെട്ടിയ ഭിത്തി ലെവൽ വ്യത്യാസമില്ലാതെ ക്ലിയർ ചെയ്തെടുക്കാം.
Brush and Blade Interiors LLP
Contractor | Palakkad
coarse putty +fine putty