le velling is not compulsory
but clearing of site to know the le vEl difference is required.
levelling depends on your formation lvls and plinth levels
എത്ര level difference ഉണ്ട്
കൂടുതൽ അന്നെങ്കിൽ plan അതിനനുസരിച്ചു ചെയ്യുക, കുറഞ്ഞതന്നെങ്കിൽ levels clear ചെയ്യുക അല്ലെങ്കിൽ ഫൌണ്ടേഷനിൽ adjust ചെയ്യാം
supervision /Construction plz contact 9947163891
MANOJ KUMAR N
Civil Engineer | Palakkad
ലെവലിനു അനുസരിച്ചു പ്ലാൻ ചെയ്യാൻ കഴിയും, ആ രീതിയിൽ താല്പര്യം ഉണ്ടെങ്കിൽ. വ്യത്യാസമുള്ള പ്ലാൻ ആകും.
Er Swathy P Surendran
Civil Engineer | Thiruvananthapuram
veedu paniunnene munne plot level chyunathanu nallathu. plan varakkan ayi bendhapedukka 7510715205
Roy Kurian
Civil Engineer | Thiruvananthapuram
Sure
Sasikumar Therayil
Civil Engineer | Thrissur
le velling is not compulsory but clearing of site to know the le vEl difference is required. levelling depends on your formation lvls and plinth levels
Haris t p
Contractor | Kozhikode
ലെവൽ ചെയ്താൽ എല്ലാ പണിക്കും സൗകര്യ വും എളുപ്പവും ഉണ്ടാകും കുറ്റി അടിക്കാൻ ലെവൽ ചെയ്യണം
Roshan Koottungal
Home Owner | Ernakulam
site cleaning and leveling first step.
Abhinand NS
Home Owner | Kozhikode
ചെയ്യാൻ കഴിയുമെങ്കിൽ ഏറ്റവും നല്ലത്..വീടുപണി കംപ്ലീറ്റ് ആയി കഴിയുമ്പോ നിങ്ങൾക്ക് തന്നെ അതിന്റെ ഗുണം മനസ്സിലാവും 👍
Athul Sai
Civil Engineer | Malappuram
എത്ര level difference ഉണ്ട് കൂടുതൽ അന്നെങ്കിൽ plan അതിനനുസരിച്ചു ചെയ്യുക, കുറഞ്ഞതന്നെങ്കിൽ levels clear ചെയ്യുക അല്ലെങ്കിൽ ഫൌണ്ടേഷനിൽ adjust ചെയ്യാം supervision /Construction plz contact 9947163891
Jezim N J
Civil Engineer | Ernakulam
yes, the plot should be properly levelled before setting out.