hamburger
Ibrahim Sidique

Ibrahim Sidique

Home Owner | Kannur, Kerala

വീട്ടിൽ വർഷങ്ങൾക്കു മുന്നേ ഇരിക്കുന്ന കുറച്ചു മരങ്ങൾ ഇണ്ട്. അത് ഇനി വീട് പണിക്കു ഉപയോഗിക്കാമോ ?
likes
3
comments
9

Comments


Sukumar mandal
Sukumar mandal

Home Owner | Alappuzha

Labour and manpower supplies agar kisi ko labour chahie to call Karen 81673.49340

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

മരപ്പണിക്കാരെ വിളിച്ച് കാണിക്കുക

 JENEESH   M C    PANTHIRIKKARA
JENEESH M C PANTHIRIKKARA

Contractor | Kozhikode

വെയിലും മഴയും ഏൽക്കാതെ വെച്ച നല്ലയിനം മരമാണെങ്കിൽ കേടുവരുവാൻ സാധ്യത ഇല്ല താങ്കളുടെ അടുത്തുള്ള മരപ്പണി ക്കാരെ കാണിക്കൂ

Sre ram
Sre ram

Home Owner | Palakkad

murigamaram അല്ലെങ്കിൽ ഉപയോഗിക്കാം..

Anna  Rose
Anna Rose

Architect | Thrissur

Nalla maramaanenkil upayogikkavunnathaann

Dhanesh  EV
Dhanesh EV

Contractor | Kannur

ethu maramanullathu

Shan Tirur
Shan Tirur

Civil Engineer | Malappuram

നല്ല മരമാണെങ്കിൽ ഉപയോഗിക്കാമല്ലോ

Sreenivasan Nanu
Sreenivasan Nanu

Contractor | Ernakulam

നല്ല മരമാണെങ്കിൽ തീർച്ചയായും ഉപയോഗിക്കാം

Kannan S ampady
Kannan S ampady

Civil Engineer | Kollam

woodinte വെള്ള കളഞ്ഞു ഉപയോഗിക്കാം ""

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store