കോളം ഫുട്ടിംഗ് വിത്ത് പ്ലിംത് ബീം ചെയ്യാം ഓരോ റൂം ബെയ്സ്ഡ് ലെവലുകൾ കൊടുത്ത് ഗ്രൗണ്ട് ലെവലിൽ തന്നെ പ്ലിംത് ഭീം കൊടുത്തു കൊണ്ട് ഫൗണ്ടേഷൻ ബലപ്പെടുത്താം ശേഷം ഏറ്റവും ഉയർന്നയിടത്ത് ഒരു ഫീറ്റ് ബെയ്സ് ഹൈറ്റ് കൊടുത്തു കൊണ്ട് എല്ലായിടവും ബ്രിക്ക് വർക്ക് ചെയ്ത് ഒരേ ലെവലിൽ ബെയ്സ് തീർക്കാം മുകളിലായി 15 cm ബെൽറ്റ് കൂടി കൊടുക്കാം
അല്പം മണ്ണ് മാറ്റിയും ലെവൽ അഡ്ജസ്റ്റ് ചെയ്യാം പുറകിലേക്ക് വഴി കൊടുത്തു കൊണ്ട് താഴ്ന്നയിടത്ത് സെല്ലാർ ഫ്ളോർ നിർമ്മിക്കാം
നല്ല ഒരു architectine കാണിച്ചു പ്ലാൻ വരക്കുക. പ്ലോട്ടിന്റെ സ്വാഭാവിക സ്വഭാവം നിലനിർത്തി തന്നെ ഭംഗിയുള്ള വീട് പണിയാൻ പറ്റും.
അല്ലെങ്കിൽ മണ്ണെടുത്തു/ഫിൽ ചെയ്തു നിരപ്പാക്കി പണിയാം
fisrt plan എടുക്കണം പ്ലോട്ടിനു crct ആയത്.
basement/ ഫൌണ്ടേഷൻ layout engne anennu crct aya plan വേണം! ( കുറെ തട്ടുകളിൽ ആയി ആണ് വീട് വരുക എങ്കിൽ മാക്സിമം ലെവൽ ചെയ്ത് കൺസ്ട്രക്ഷൻ സ്റ്റാർട്ട് chyam)
Sukumar mandal
Home Owner | Alappuzha
Labour and manpower supplies agar kisi ko labour chahie to call Karen 81673.49340
Concetto Design Co
Architect | Kozhikode
please check your inbox for details mam
Sreenivasan Nanu
Contractor | Ernakulam
കോളം ഫുട്ടിംഗ് വിത്ത് പ്ലിംത് ബീം ചെയ്യാം ഓരോ റൂം ബെയ്സ്ഡ് ലെവലുകൾ കൊടുത്ത് ഗ്രൗണ്ട് ലെവലിൽ തന്നെ പ്ലിംത് ഭീം കൊടുത്തു കൊണ്ട് ഫൗണ്ടേഷൻ ബലപ്പെടുത്താം ശേഷം ഏറ്റവും ഉയർന്നയിടത്ത് ഒരു ഫീറ്റ് ബെയ്സ് ഹൈറ്റ് കൊടുത്തു കൊണ്ട് എല്ലായിടവും ബ്രിക്ക് വർക്ക് ചെയ്ത് ഒരേ ലെവലിൽ ബെയ്സ് തീർക്കാം മുകളിലായി 15 cm ബെൽറ്റ് കൂടി കൊടുക്കാം അല്പം മണ്ണ് മാറ്റിയും ലെവൽ അഡ്ജസ്റ്റ് ചെയ്യാം പുറകിലേക്ക് വഴി കൊടുത്തു കൊണ്ട് താഴ്ന്നയിടത്ത് സെല്ലാർ ഫ്ളോർ നിർമ്മിക്കാം
Anoop V
Civil Engineer | Alappuzha
നല്ല ഒരു architectine കാണിച്ചു പ്ലാൻ വരക്കുക. പ്ലോട്ടിന്റെ സ്വാഭാവിക സ്വഭാവം നിലനിർത്തി തന്നെ ഭംഗിയുള്ള വീട് പണിയാൻ പറ്റും. അല്ലെങ്കിൽ മണ്ണെടുത്തു/ഫിൽ ചെയ്തു നിരപ്പാക്കി പണിയാം
Kannan S ampady
Civil Engineer | Kollam
fisrt plan എടുക്കണം പ്ലോട്ടിനു crct ആയത്. basement/ ഫൌണ്ടേഷൻ layout engne anennu crct aya plan വേണം! ( കുറെ തട്ടുകളിൽ ആയി ആണ് വീട് വരുക എങ്കിൽ മാക്സിമം ലെവൽ ചെയ്ത് കൺസ്ട്രക്ഷൻ സ്റ്റാർട്ട് chyam)