wood frame ആണെങ്കിൽ നല്ല കമ്പനിയുടെ വുഡ് പ്രൈമർ അടിക്കാം. അല്ലെങ്കിൽ ഫ്രെയിംസ് പോളിഷ് ചെയ്യാൻ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ ഒരു കോട് സീലർ അടിക്കുക. മെറ്റൽ ഫ്രെയിം ആണെങ്കിൽ epoxy അടിക്കുക
ഫ്രെമിൽ ഇപ്പൊ ഒന്നും ചെയ്തിട്ടില്ലെങ്കിൽ. ഫസ്റ്റ് ടെർമിനേറ്റർ വാങ്ങി അടിക്കുക.അതിനുശേഷം ഒരു കോട് സീലർ അടിക്കുക.. മരത്തിനു കെടും വരില്ല പ്ലാസ്റ്ററിങ് ടൈമിൽ സിമെന്റ് കാര്യങ്ങൾ ഒന്നും പിടിക്കതുമില്ല ഫ്രെമിൽ
Shan Tirur
Civil Engineer | Malappuram
മെറ്റൽ പ്രൈമർ അടിക്കുക. അത് നല്ലത് ആണ്.
SREERAJ SREE
Painting Works | Thrissur
wood frame ആണെങ്കിൽ നല്ല കമ്പനിയുടെ വുഡ് പ്രൈമർ അടിക്കാം. അല്ലെങ്കിൽ ഫ്രെയിംസ് പോളിഷ് ചെയ്യാൻ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ ഒരു കോട് സീലർ അടിക്കുക. മെറ്റൽ ഫ്രെയിം ആണെങ്കിൽ epoxy അടിക്കുക
Tinu J
Civil Engineer | Ernakulam
*ജനൽ കമ്പികൾക്ക് മെറ്റൽ പ്രൈമർ അടിക്കാം. ഞാൻ കൂടുതലായിട്ട് സജസ്റ്റ് ചെയ്യുന്നത് എപ്പോക്സി മെറ്റൽ പ്രൈമർ ആണ്.*
Jamsheer K K
Architect | Kozhikode
someone already answered
SREERAJ SREE
Painting Works | Thrissur
ഫ്രെമിൽ ഇപ്പൊ ഒന്നും ചെയ്തിട്ടില്ലെങ്കിൽ. ഫസ്റ്റ് ടെർമിനേറ്റർ വാങ്ങി അടിക്കുക.അതിനുശേഷം ഒരു കോട് സീലർ അടിക്കുക.. മരത്തിനു കെടും വരില്ല പ്ലാസ്റ്ററിങ് ടൈമിൽ സിമെന്റ് കാര്യങ്ങൾ ഒന്നും പിടിക്കതുമില്ല ഫ്രെമിൽ
Ajesh Narayanan
Painting Works | Kottayam
വീടിന്റ painting contract തരുമോ
Sojan A M
Contractor | Palakkad
wood or metal
new wood polesh
Painting Works | Palakkad
mrf exterior epoxy wood primer