hamburger
Fathima Nizam

Fathima Nizam

Home Owner | Malappuram, Kerala

വീട് പണി നടക്കുമ്പോൾ ഏറ്റവും ചെലവ് വരുന്നത് ഏതു വർക്കിന്‌ ആണ് ?
likes
1
comments
2

Comments


Manesh kumar
Manesh kumar

Home Owner | Kollam

ഒരു വീട് പണിയുമ്പോൾ എന്തൊക്കെ ജോലികൾ വരുന്നുണ്ട് അതിനൊക്കെ ക്യാഷ് ചിലവ് ആയാൽ മാത്രമേ അതൊക്കെ ഫിക്സ് ചെയ്തു വെയ്ക്കാൻ പറ്റൂ ഒരു സിമൻ്റ് ബ്രിക്സ് 36 രൂപ അത് വെയ്ക്കാൻ വേണ്ടി , സിമെൻ്റ്, മണൽ 36 ന് മുകളിൽ വരും അത് വെയ്ക്കാൻ പണി ചെയ്യാൻ വരുന്ന ആളിന് 36 ന് മുകളിൽ. വരും കൂലി. ഈ ബ്രിക്സ് പ്ലാസ്റ്റർ ചെയ്യാൻ പണി പണി കൂലി + സിമൻ്റ്, മണൽ അതിലും മുകളിൽ ആണ് പിന്നെ paint അതും മുകളിൽ ആണ് പറഞ്ഞു വരുമ്പോൾ എല്ലാം ചിലവുകൾ തന്നെ ആണ്

Shan Tirur
Shan Tirur

Civil Engineer | Malappuram

എല്ലാം അതിന്റെതായ ചെലവ് വരും.. എല്ലാ പണിക്കും വേറെ വേറെ ആണ്‌ meteriel വരുന്നത്. വേറെ വേറെ ആണ്‌ labour charge വരുന്നത്. അതുപോലെ തന്നെ ആണ്‌ ഓരോ പണിക്കും ഉള്ള risk വ്യത്യാസം ഉണ്ട്. meteriels quality ക് അനുസരിച്ച് rate ലും വ്യത്യാസം വരും. ഓരോ വീടിനും ഓരോ model നും ഓരോ desighn നും ഓരോ interier നും വേറെ വേറെ ആണ്‌ expence വരുന്നത്.അതുകൊണ്ട് തന്നെ ഒരു വീട് പണിയിൽ ഏറ്റവും കൂടുതൽ ചെലവ് ഏത് പണിക്ക് ആണ്‌ എന്നതിൽ ഒരു പ്രസക്തി ഇല്ല.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store