hamburger
Santhosh Krishnan

Santhosh Krishnan

Home Owner | Wayanad, Kerala

എന്റെ വീട് കടൽ തീരത്തു നിന്നും കുറച്ചു മാറിയാണ് സ്ഥിതിചെയുന്നത്, അപ്പോൾ വീടുപണിക്ക് ആവശ്യമായ സ്റ്റീൽ തിരഞ്ഞു എടുക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം?
likes
3
comments
4

Comments


HAFEED  PERINGAVE
HAFEED PERINGAVE

Contractor | Malappuram

ക്വാളിറ്റി സ്റ്റീൽ തന്നെ ഉപയോഗിക്കുക വർക്ക്‌ ചെയ്യുമ്പോൾ side cowering bottam cowering കൂടുതൽ കൊടുക്കാൻ പറയുക

Shan Tirur
Shan Tirur

Civil Engineer | Malappuram

നല്ല quality ഉള്ള steel മാത്രം തിരഞ്ഞെടുക്കുക

അലവി  kk
അലവി kk

Contractor | Malappuram

കടൽ ഭാഗത്തുള്ള സ്റ്റീൽ പെട്ടെന്ന് തിരുമ്പ് വരാൻ സാധ്യതയുണ്ട്

STARC STEEL WINDOWS  DOORS
STARC STEEL WINDOWS DOORS

Building Supplies | Ernakulam

Steel windows ചെയ്യുമ്പോൾ TATA GALVANO 16guage 120gsm 1.5mm thickness ആണെന്ന് ഉറപ്പു വരുത്തുക എന്നത് നിർബന്ധമാണ്. നേരിൽ ബന്ധപ്പെട്ടാൽ steel windows supply ചെയ്യാം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store