തിരുവന്തപുരം നഗരത്തിൽ വീട് പണിയുന്നതിന് ലേബർ ചാർജ് എത്രയാണ് വരുന്നത്.
1- ഫൌണ്ടേഷൻ ( കരിങ്കല്ല് )
2- സ്ട്രാക്ച്ചർ ( ബ്രിക്‌സ് )
3 - കോൺക്രീറ്റ് &റൂഫ്
4- പ്ലാസ്റ്ററിങ്
5 - ഫ്ലോറിങ് (ടൈൽ )
എല്ലാം കൂടി ഒന്നിച്ചോ അല്ലാതെയോ റൈറ്റ് തരാൻ താല്പര്യം ഉള്ളവർ ഉണ്ടെങ്കിൽ DM ചെയ്യൂ....
JIJOSH J
Civil Engineer | Kollam
475 രൂപ contact no 9567904708
Shibu T
Contractor | Thiruvananthapuram
400to425ആകും elevation കണ്ടേ റേറ്റ് പറയാൻ പറ്റു
Dileep Raju
Contractor | Kottayam
karikallu 45 cubic feet
Haridas Karinkal
Mason | Thrissur
കരിങ്കൽ വർക് ചെയാം ഹരി കൊടുങ്ങല്ലൂർ 9539.706754
bijoy steephen
Contractor | Thiruvananthapuram
450/sq.ft call or send details on whatsApp 9061338222
Arun T A
Contractor | Thiruvananthapuram
hi sir, 425-450 per sqft cheyam... elevation kandale full aayi parayan pattullu...
unni kuttan
Mason | Thiruvananthapuram
500
Zain Builders
Architect | Ernakulam
full (foundation to key handover) cheyth tharaam for more details please contact us 8714644521
CSN Bricks
Building Supplies | Thiruvananthapuram
Wire cut bricks available ₹8.50 / brick call 8925361143
SARATH RS
Contractor | Thiruvananthapuram
tile 20 to 25 per sq ft