തറയിൽ നിന്ന് ഈർപ്പം കയറാതിരിക്കാൻ ബെൽറ്റ് കോൺക്രീറ്റ് ചെയ്യുമ്പോൾ marster builders ന്റെ ch500 എന്ന product use ചെയ്യുക.
concrete ലേക്ക് വെള്ളം കയറുന്ന പോറസ് ഇല്ലാതാക്കുന്ന ഒരു product ആണ്
പാടത്തിൻ്റെ കരയിൽ വീട് വയ്ക്കുന്നതിന് പ്രത്യേക rules ഒന്നും ഇല്ല BTR അനുസരിച്ച് കര ഭൂമി ആണെങ്കിൽ വീട് വയ്ക്കാം. പക്ഷേ, മറ്റ് ചില problems ഉണ്ടാകും . വെള്ളം കയറാനുള്ള സാദ്ധ്യത , Wind effect എന്നിവ കൂടുതലായുണ്ടാകും . ഉറച്ച ഒരു foundation ലഭിയ്ക്കാൻ മണ്ണ് പരിശോധിച്ച് structural design ചെയ്യണ്ടതായി വരും , ചിലവ് കൂടും .
JAISON JOSE
Civil Engineer | Pathanamthitta
wetland ൽ വീട് വയ്ക്കാൻ RDO ഉത്തരവ് വേണം
JAISON JOSE
Civil Engineer | Pathanamthitta
Dryland ൽ മാത്രമേ വീട് വയ്ക്കാൻ പെർമിറ്റ് ലഭിക്കു...
FAROOK- WATERPROOFING
Service Provider | Malappuram
തറയിൽ നിന്ന് ഈർപ്പം കയറാതിരിക്കാൻ ബെൽറ്റ് കോൺക്രീറ്റ് ചെയ്യുമ്പോൾ marster builders ന്റെ ch500 എന്ന product use ചെയ്യുക. concrete ലേക്ക് വെള്ളം കയറുന്ന പോറസ് ഇല്ലാതാക്കുന്ന ഒരു product ആണ്
Roy Kurian
Civil Engineer | Thiruvananthapuram
പാടത്തിൻ്റെ കരയിൽ വീട് വയ്ക്കുന്നതിന് പ്രത്യേക rules ഒന്നും ഇല്ല BTR അനുസരിച്ച് കര ഭൂമി ആണെങ്കിൽ വീട് വയ്ക്കാം. പക്ഷേ, മറ്റ് ചില problems ഉണ്ടാകും . വെള്ളം കയറാനുള്ള സാദ്ധ്യത , Wind effect എന്നിവ കൂടുതലായുണ്ടാകും . ഉറച്ച ഒരു foundation ലഭിയ്ക്കാൻ മണ്ണ് പരിശോധിച്ച് structural design ചെയ്യണ്ടതായി വരും , ചിലവ് കൂടും .
Aashi aashik
Contractor | Malappuram
മണ്ണ് test cheydh അനിയോജ്യമായ fountation ചെയ്യണം