we have levelled our plot using soil from our own land, like took it from the higher side of the plot. may be u can dig little deeper and level it, if it is not enough bring it from outside but make sure u get good quality soil not some building remains or with dead animal bones.
depending upon plot. നിലവിലെ റോഡ് level plot ആകുന്നതു ഉത്തമം.ചില സ്ഥലങ്ങളിൽ പഞ്ചായത്തിന്റെ പെർമിഷൻ ആവശ്യം ആയി വരും. കുന്നിൻ ചരിവ്, കുന്നിൽ പുറം ഇങ്ങനെ ഉള്ള സ്ഥലങ്ങൾ ഒഴുവാക്കുന്നത് ഉത്തമം.. plan, estimation, permit from പഞ്ചായത്ത് ഒക്കെ ഞങ്ങൾ ചെയ്തു തരാം. മിതമായ നിരക്കിൽ നിങ്ങളുടെ ആവശ്യപ്രകാരം. 👍
ningalide plot il ninn edukkunna mann aa plot il thanne nirathaano, avde thanne matt avashyangalk upayogikkan anenkil athin legal ayitt onnum cheyyenda. ennal ath mattu plot ilekk kondupovan anenkil ningalude panchayath il ninn permission edukkanam. giological dipartment lekk letter ayachitt avar vann aa plot kand kuyappam onnum illa ennu parayukayanenkil ningalk mann neekkam.. cherya entho fees und. atre ullu
താങ്കളുടെ പ്ലോട്ട് തന്നെ ലെവൽ ചെയ്ത് എടുക്കുവാൻ ആണ് ആ പ്ലോട്ടിലെ മണ്ണ് ഉപയോഗിക്കുന്നതെങ്കിൽ അതിനു നിയമപരമായ യാതൊരു തടസ്സവും ബുദ്ധിമുട്ടുമില്ല. എന്നാൽ താങ്കളുടെ പ്ലോട്ടിൽ നിന്ന് മണ്ണ് മറ്റ് പ്ലോട്ടിലേക്ക് മാറ്റുവാൻ ആണ് ശ്രമിക്കുന്നതെങ്കിൽ ആദ്യം താങ്കളുടെ പ്ലോട്ട് വരുന്ന വില്ലേജ്, പഞ്ചായത്ത് അല്ലെങ്കിൽ മുൻസിപ്പാലിറ്റി എന്നിവയുടെ അനുവാദം വാങ്ങേണ്ടത് അത്യാവശ്യമാണ് അതിനുശേഷം. വില്ലേജ് ഓഫീസിൽ നിന്നും മൈനിങ് ആൻഡ് ജിയോളജിക്കൽ ഡിപ്പാർട്ട്മെൻറ് അനുവാദം ലഭ്യമാക്കുന്നതിന് വേണ്ടി ഒരു ലെറ്റർ വില്ലേജ് ,മൈനിങ് ആൻഡ് ജിയോളജിക്കൽ ഡിപ്പാർട്ട്മെൻറ് ലേക്ക് അയക്കുകയും ചെയ്യും .മൈനിങ് ആൻഡ് ജിയോളജി വകുപ്പിൻറെ ഉദ്യോഗസ്ഥന്മാർ സ്ഥലം വന്നു കാണുകയും ആ സ്ഥലത്തെക്കുറിച്ച് അവർ പഠിക്കുകയും നിയമപരവും, പാരിസ്ഥിതികമായി മറ്റു ദോഷങ്ങൾ ഒന്നും തന്നെ ഇല്ല എന്ന് അവർക്ക് ബോധ്യപ്പെടുന്ന പക്ഷം , താങ്കളുടെ പ്ലോട്ടിൽ നിന്നും മണ്ണ് നീക്കാനുള്ള അനുവാദം മൈനിങ് ആൻഡ് ജിയോളജി വകുപ്പ് അവരുടേതായ ഒരു ഫീസ് കെട്ടിച്ച് താങ്കൾക്ക് അനുവദിച്ച് തരികയും ചെയ്യും.
Hiran ks
Home Owner | Thiruvananthapuram
we have levelled our plot using soil from our own land, like took it from the higher side of the plot. may be u can dig little deeper and level it, if it is not enough bring it from outside but make sure u get good quality soil not some building remains or with dead animal bones.
Niyadh K M
Contractor | Ernakulam
മണ്ണെടുക്കാൻ ആദ്യം ജിയോളജി വകുപ്പിൽ നിന്ന് അപ്രൂവൽ എടുക്കണം. 6 മാസം മിനിമം എടുക്കും അപ്രൂവൽ കിട്ടാൻ. മണ്ണ് മാറ്റാതെ ഡിസൈൻ ചെയ്യുന്നതാകും നല്ലത്
Anu S Krishnan
Civil Engineer | Kollam
depending upon plot. നിലവിലെ റോഡ് level plot ആകുന്നതു ഉത്തമം.ചില സ്ഥലങ്ങളിൽ പഞ്ചായത്തിന്റെ പെർമിഷൻ ആവശ്യം ആയി വരും. കുന്നിൻ ചരിവ്, കുന്നിൽ പുറം ഇങ്ങനെ ഉള്ള സ്ഥലങ്ങൾ ഒഴുവാക്കുന്നത് ഉത്തമം.. plan, estimation, permit from പഞ്ചായത്ത് ഒക്കെ ഞങ്ങൾ ചെയ്തു തരാം. മിതമായ നിരക്കിൽ നിങ്ങളുടെ ആവശ്യപ്രകാരം. 👍
Shan Tirur
Civil Engineer | Malappuram
ningalide plot il ninn edukkunna mann aa plot il thanne nirathaano, avde thanne matt avashyangalk upayogikkan anenkil athin legal ayitt onnum cheyyenda. ennal ath mattu plot ilekk kondupovan anenkil ningalude panchayath il ninn permission edukkanam. giological dipartment lekk letter ayachitt avar vann aa plot kand kuyappam onnum illa ennu parayukayanenkil ningalk mann neekkam.. cherya entho fees und. atre ullu
Tinu J
Civil Engineer | Ernakulam