sir
plinth Beam പെട്ടിച്ച് കളഞ്ഞതിന് ശേഷം Reconcrete, ചെയ്യുമ്പോൾ സ്റ്റീൽ cut ചെയ്ത് മാറ്റണമോ Steel Brand New ആണ് Beam ചെയ്തിട്ട് 20 ദിവസം പഴക്കം ഉണ്ട് Beam Manufactering mistake ആണ് . കിണറിന്റെ മണ്ണ് Foundation ൽ ഇടുന്നതിനു എന്ത് എങ്കിലും കുഴപ്പം ഉണ്ടോ . plinth Beam പൊട്ടിക്കു ബോൾ എന്തെല്ലാം സ്രദ്ധിക്കണം
Georgekutty പൊളിച്ചു കളയാൻ തീരുമാനിച്ചു അല്ലേ ?ഇടിച്ചു പൊട്ടിക്കാതെ jack hammer ഉപയോഗിച്ചാൽ കമ്പി ക്ക് ക്ഷതം ഉണ്ടാകില്ല. Same കമ്പി ഉപയോഗിച്ചു recast ചെയ്യാവുന്നതാണു്. Pile head Chip ചെയ്തിട്ട് same rebars തന്നെയാണ് Pile Cap ൽ anchor ചെയ്യുന്നത്.Please Go ahead.
N UNNIKRISHNAN NAIR
Civil Engineer | Alappuzha