hamburger
Padmaja Mc

Padmaja Mc

Home Owner | Thiruvananthapuram, Kerala

classification നിലം ( data ബാങ്കിൽ ulpettittilla) വീടു വെക്കുന്നതിനുള്ള manadhandangal എന്തെല്ലാം?
likes
3
comments
6

Comments


Kiran Narendran
Kiran Narendran

Civil Engineer | Ernakulam

panchayath paridhiyil aanenkil 10 cent vareyum, municipality aanenkil 5 cent vareyum land convert cheyathe veedu vekan apply cheyam.. 120 sq. mt. built up area aayirikanam area.

Tinu J
Tinu J

Civil Engineer | Ernakulam

ഡാറ്റ ബാങ്കിൽ ഉൾപ്പെടാത്ത എന്നാൽ കരം തീർത്ത രസീതിൽ നിലം എന്ന് രേഖപ്പെടുത്തിയതുമായ താങ്കളുടെ സ്ഥലത്ത് വീട് വയ്ക്കുന്നതിന് എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടത് എന്നുള്ളതാണ് താങ്കളുടെ ചോദ്യം എന്ന് ഞാൻ കരുതുന്നു. ബി ടി ആറിൽ നിലം എന്ന് രേഖപ്പെടുത്തിയിരിക്കുന്ന വസ്തു കരയാക്കി മാറ്റുവാനുള്ള നടപടികൾ ചെയ്തു താങ്കൾക്ക് ആ വസ്തു ഒരു കരപ്പറമ്പ് ആക്കി മാറ്റിയെടുക്കാവുന്നതാണ്. എന്നിട്ട് സാധാരണ ഒരു കരപറമ്പിൽ വീട് വെയ്ക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ പഞ്ചായത്തിൽ സമർപ്പിച്ചു കഴിഞ്ഞാൽ താങ്കൾക്ക് അതിനുള്ള പെർമിറ്റ് കിട്ടുന്നതാണ് . അല്ലായെങ്കിൽ 10 സെൻറ് താഴെ മാത്രമേ ആ പ്ലോട്ട് ഉള്ളൂ എങ്കിൽ മാത്രമേ താങ്കൾക്ക് വീട് വെയ്ക്കുന്നതിനായിട്ടുള്ള അനുമതി കിട്ടുകയുള്ളൂ കൂടാതെ പഴയതും പുതിയ പണിയാൻ, പോകുന്നതുമായ ഫ്ളോറും കൂടെ കൂട്ടിയാൽ 1200 സ്ക്വയർ ഫീറ്റിൽ കൂടുതൽ ആകാനും പാടില്ല. ഇങ്ങനെയാണെങ്കിൽ കൃഷിഭവനിൽ നിന്നും അഗ്രികൾച്ചർ ഓഫീസറിൻറെ പെർമിഷൻ സഹിതം , സാധാരണ കരപറമ്പിൽ ഒരു വീട് വയ്ക്കുന്നതിന് എന്തൊക്കെ രേഖകൾ ആണ് ഒരു ബിൽഡിംഗ് പെർമിറ്റ് വേണ്ടി സമർപ്പിക്കേണ്ടത് ഇതെല്ലാം ഉൾപ്പെടെ പഞ്ചായത്തിൽ സമർപ്പിക്കേണ്ടതാണ്.

Padmaja Mc
Padmaja Mc

Home Owner | Thiruvananthapuram

Thank you🙏,

RAJESH R
RAJESH R

Architect | Thiruvananthapuram

സ്വന്തമായി plot owner ന് വേറെ വീട് ഉണ്ടാകാൻ പാടില്ല.1290 sqft വരെ 5സെന്റ് plottinu sanction കിട്ടും. കുറച്ചു സമയമെടുക്കും. പ്പെട്ടെന്ന് നടക്കില്ല.താല്പര്യമുണ്ടെങ്കിൽ contact.8848.593.595

SANDEEP  AS
SANDEEP AS

Civil Engineer | Thiruvananthapuram

120 square metres vare permit kittum

ANOOP R P
ANOOP R P

Civil Engineer | Thiruvananthapuram

120m2 vare sanction kittum. call 7510.566.777 for assistance

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store