hamburger
Arunsekher Sekher

Arunsekher Sekher

Home Owner | Thiruvananthapuram, Kerala

നിലം എന്നു ഭൂമി നിലവിലെ ഓണർ R D O ക്ക് അപേക്ഷ നൽകി അത് നിലം മാറ്റി പുരയിടംമാക്കിയിട്ടുണ്ട്. ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടുട്ടില്ല. ആ സ്ഥലം വാങ്ങുന്നതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ. അതിനു പുതിയതായി എന്റെ പേരിൽ വീട് വെയ്ക്കാൻ പെർമിറ്റ്‌ എടുക്കാൻ ബുദ്ധിമുട്ട് നേരിടുമോ????
likes
5
comments
7

Comments


Hazid  masthan
Hazid masthan

Home Owner | Thrissur

Make sure the land type mentioned in tax receipt is DRY LAND ... or else possession cert will be issued as Wet Land and hence Permit wont be granted ... plz check these prior committing ✌🏻

Renjith T
Renjith T

Civil Engineer | Thiruvananthapuram

പുരയിടം ആയല്ലോ.permit അനുവദിക്കും. 300m2

Tinu J
Tinu J

Civil Engineer | Ernakulam

BTR ഇൽ പുരയിടം അല്ലെങ്കിൽ converted land എന്നാക്കി മാറ്റിയത് ആണെങ്കിൽ താങ്കൾക്ക് ആ പ്ലോട്ട് വാങ്ങി വീടു പണിയാൻ യാതൊരു നിയമ തടസ്സവും ബുദ്ധിമുട്ടും ഉണ്ടാകുന്നതല്ല.

AL Manahal Builders and Developers
AL Manahal Builders and Developers

Civil Engineer | Thiruvananthapuram

No problem

Shan Tirur
Shan Tirur

Civil Engineer | Malappuram

oru budhimutt um undavilla

Sumesh STYLE HOUSE BUILDERS
Sumesh STYLE HOUSE BUILDERS

Civil Engineer | Thiruvananthapuram

Go ahead... 👍

Kannanalloor samad
Kannanalloor samad

Building Supplies | Kollam

3000 സ്ക്വയർ ഫീറ്റിന് മുകളിൽ പണിതാൽ ഒരു സക്വയർ ഫീറ്റിന് 100 രൂപ വീതം അടക്കണം ഉദാ: 3001 സ്ക്വ. ഫീറ്റ് X 100 = 3 ലക്ഷത്തി നൂറ്


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store