Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
Nabeel Akram
Home Owner | Pathanamthitta, Kerala
940 Sqft വീടിൻ്റെ വാർപ്പ്, നിലം കോൺഗ്രീറ്റ് ഉൾപ്പെടെ മൊത്തം സെൻട്രിംഗ് വർക്കിന് എത്ര ചിലവ് വരും ?
1
1
Comments
Ratheesh R Ratheesh
Mason | Thiruvananthapuram
ലേബർ 400
More like this
940 Sqft വീടിൻ്റെ വാർപ്പ്, നിലം കോൺഗ്രീറ്റ് ഉൾപ്പെടെ മൊത്തം സെൻട്രിംഗ് വർക്കിന് എത്ര ചിലവ് വരും ?
സെറാമിക് ഓട് Roofing ചെയ്യാൻ 1000 sq ft എത്ര ചിലവ് വരും
1200 sqfeet ഉള്ള ഒര് വീട് വെക്കാൻ എത്ര ചിലവ് വരും
താഴെ 3 bedroom ( സാമാന്യം വലുത്), kitchen,,sitout, hall carporch, work area എല്ലാം കൂടി എത്ര sqft വരും ,എല്ലാം കൂടി പണിയാൻ എത്ര ചിലവ് വരും total
70 മീറ്റർ ഉള്ള തറ കരിങ്കല്ലുകൊണ്ടു കെട്ടുനതിന് material ഉൾപ്പെടെ എത്ര ചിലവ് വരും? (P.P.C, DR, RR, Belt(15cm distance), water proofing with mesh)?
1200 sqft വീട് വാർപ്പ് വരെ എത്ര ചിലവ് വരും, materials + labour charge
ഇന്റീരിയർ വർക്ക് ചെയ്യാൻ എത്ര ചിലവ് വരും
650sqr feet വിടിന്ന് എത്ര ചിലവ് വരും ഫുൾ വർക്കും ചെയ്ത് തിരാൻ
1000 sq ft ground flour+ 200 sq ft first flour ( labour+ materials)foundation muthal plastering വരെ എത്ര ചിലവ് വരും,( തടി ഉണ്ട് )
1 year കഴിഞ്ഞ് വീട് പണി തുടങ്ങാൻ ആഗ്രഹിക്കുന്നു. അപ്പോൾ ഒരു 2200 sqft വീട് പണിയാൻ എത്ര Rate ആകും . മെറ്റീരിയൽസ് എല്ലാം തന്ന് ചെയ്യാനാണ് ആഗഹിക്കുന്നത്. construction cost മൊത്തം എത്ര ആകും ? പിന്നെ Materials ഉം കൂടി ഉൾപ്പെടുത്തിയാൽ [ തടി ഉണ്ട് അത് വാങ്ങേണ്ട , അതിന്റെ പണിക്കൂലി മാത്രം മതിയാകും ] ആകെ എത്ര ചിലവ്, construction cost ഉൾപ്പെടെ വീട് പണിക്ക് മൊത്തം എന്ത് ചിലവ് വരും. കിണർ, മതിൽ, മുറ്റം എന്നിവക്ക് എത്ര വരും.
പത്തനംതിട്ട , 2200 sq ft വീട് നിർമ്മിക്കാൻ മൊത്തം എത്ര ചിലവ് വരും, Construction Cost ഉൾപ്പെടെ . അതുപോലെ , 2200 sqft വീട് മെറ്റീരിയൽസ് എല്ലാം തന്നാൽ , വീട് നിർമിക്കാൻ മൊത്തം എത്ര ചിലവ് വരും. comparison പറയാമോ ? മുകളിൽ പറഞ്ഞ 2 തരത്തിലുള്ള നിർമാണത്തിനും (ie, 1:വീട് നിർമാണത്തിന്റെ മൊത്തം cost ഉം 2:Materials തന്നാൽ വീട് നിർമാണ cost ഉം ] വീടു മാത്രമായുള്ള rate ഉം , അതുപോലെ വീടിന്റെ കൂടെ കിണർ , മുറ്റം, മതിൽ എന്നിവ എല്ലാം കൂടി എത്ര വരുമെന്നും അറിയാൻ ആഗ്രഹിക്കുന്നു. , interior ഉൾപ്പെടെ . അതുപോലെ കിണർ /മുറ്റം, മതിൽ എന്നിവക്കു മാത്രം Separate ഏകദേശം എത്ര ചിലവ് വരും. എന്റെ സ്വപ്നഭവനം നിർമ്മിക്കുന്നതിനായി എല്ലാവരുടേയും അഭിപ്രായങ്ങൾ ആഗ്രഹിക്കുന്നു.
2400 sqft വീടിന് എത്ര ചിലവ് വരും
900 sqft epoxy ഇടുന്നതിനു എത്ര ചിലവ് വരും. labour & item
റൂഫ് വാട്ടർപ്രൂഫ് ചെയ്യാൻ (around 2000 sqft) ഏതാണ് നല്ല പ്രോഡക്ട്?? ഏകദേശം എത്ര ചിലവ് വരും?
വീടിൻ്റെ മുകളിൽ വെയിറ്റ് കുറച്ച് ഹോം സിനിമയിൽ കാണുന്ന പോലെ ഒരു റൂമും ടോയ്ലറ്റ് ഉം ബാൽക്കണി യും ചെയ്യാൻ എത്ര ചിലവ് വരും?? വീട് കോട്ടയം ജില്ലയിൽ ആണ്.
1467 Sqft വീട് നിർമിക്കാൻ ഇപ്പോൾ എത്ര ചിലവ് വരും (കൊല്ലം ജില്ല )
45 വർഷത്തെ പഴക്കമുള്ള വീട് റിനൊവേഷൻ ചെയ്യാൻ എത്ര ചിലവ് വരും
700 sq ft ഉള്ള ഒരു വീട് വാർക്കാൻ മുഴുവൻ എത്ര ചിലവ് വരും..?
stainless steel kitchen cabinets ചെയ്യുവാൻ എത്ര ചിലവ് വരും .
1600 sq.ft വീടിനു ആവശ്യമായ architecture designs ചെയ്യുന്നതിന് എത്ര ചിലവ് വരും? (floor plan, elavation, estimate preparation). 3d ആവശ്യമില്ല..
Join the Community to
start finding Ideas &
Professionals
Ratheesh R Ratheesh
Mason | Thiruvananthapuram
ലേബർ 400