hamburger
Ramakrishnan Narayanan

Ramakrishnan Narayanan

Home Owner | Alappuzha, Kerala

Flooring ചെയ്യുന്നതിന് മുന്നേ നിലം നല്ലത് പോലെ ഉറപ്പൂച്ചില്ലേൽ tile പൊങ്ങി പോരാൻ കാരണം ആകുമോ?
likes
2
comments
5

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

മണ്ണു Back fill ചെയ്യുന്നതു 0% omc യിൽ Consolidate ചെയ്ത ശേഷം 3" ൽ കുറയാത്ത കനം PCC യും ഇട്ട് ഇടിച്ചുറപ്പിക്കുക.

dk Laterite cladding
dk Laterite cladding

Flooring | Malappuram

yes

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ആകും , നിലം നല്ലവണ്ണം ഉറപ്പിയ്ക്കുകയും flooring concrete ചെയ്യുകയും വേണം. . 7.5 മുതൽ 10 cm ഘനത്തിൽ 1:5:10 അനുപാതത്തിൽ കോൺക്രീറ്റ് ചെയ്യുന്നത് നല്ലതായിരിക്കും

Prasad P K
Prasad P K

Contractor | Kasaragod

split spoon sampleril omc kandupidich athrem water contentil compaction cheyyuka . ath maximum compaction ayirikkum. athinushesham pcc cheyyuka.

Saju Thomas
Saju Thomas

Contractor | Pathanamthitta

നല്ലത് പോലെ ഉറപ്പിച്ചു pcc കോൺക്രീറ്റ് ചെയ്യണം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store