hamburger
Sarath S

Sarath S

Home Owner | Kollam, Kerala

എന്റെ വീട്ടിൽ ഭിത്തിയിൽ ഈർപ്പം പിടിക്കുന്നുണ്ട്. Waterproof Putty ഇട്ട് നോക്കിയിട്ടും ഫലമില്ല. Wall tiles ഒട്ടിച്ചാൽ പരിഹാരം ആകുമോ .
likes
2
comments
22

Comments


Guruvilasam Nishadh Nishadh
Guruvilasam Nishadh Nishadh

Painting Works | Thrissur

first out side leakage undakum athu ullilek edukunathakum .athukond first leakage nirthiyit .baki wrk cheyavoo

Sudharsanan Sudharsanan   c
Sudharsanan Sudharsanan c

Flooring | Kollam

നല്ല ടൈൽ വാങ്ങിച്ചപ്പോൾ നല്ല രീതിയിൽ ഒട്ടിച്ചു കഴിഞ്ഞാൽ മാറും 9526121417

HABEEB HABEEB
HABEEB HABEEB

Contractor | Kollam

No വെള്ളം പിടിക്കുന്നത് ഏത് രീതിയിൽ ആണെന്ന് കണ്ടുപിടിച്ചട്ട് അതിനാണ് പരിഹാരം കാണണ്ടത്

Shaji John
Shaji John

Contractor | Kottayam

please contact:9656899026 kandal mathrame solution parayan pattoo

Kannan S ampady
Kannan S ampady

Civil Engineer | Kollam

വാളിൽ സൈഡ് നിന്നാണ് നനവ് പിടിക്കുന്നതെങ്കില ടൈൽ നല്ലൊരു ചോയ്‌സ് ആണ്, പക്ഷെ അടിയിൽ നിന്ന് ആണ് വെള്ളം പിടിക്കുന്നതെങ്കില ടൈൽ ഒട്ടിച്ചിട് ഒരു കാര്യവുമില്ല... കുറച് നാൾ കഴിയുമ്പോ ടൈൽ അതെ പോലെ ഇളവാൻ ചാൻസ് ഉണ്ട്

gyproc gypsum plastering    water proofing
gyproc gypsum plastering water proofing

Civil Engineer | Kozhikode

please call or WhatsApp me I will explain the best solution 8714466603

Nazer Ottakath
Nazer Ottakath

Fabrication & Welding | Chennai

ഈർപ്പത്തിനുള്ള കാരണം കണ്ടെത്തുക മാത്രമാണ് യഥാർത്ഥ വഴി പിന്നീട എന്ത് വേണമെന്ന് തീരുമാനിച്ചോളൂ

kairali Builders
kairali Builders

Contractor | Thiruvananthapuram

വീട്ടിൽ ഏതു ഭാഗത്തെ ഭിത്തിയിൽ ആണ് ഈർപ്പം പിടിക്കുന്നത്..

Sudharsanan Sudharsanan   c
Sudharsanan Sudharsanan c

Flooring | Kollam

ഇത് ടൈല് ഒട്ടിച്ചാൽ തീരാവുന്ന കാര്യമേയുള്ളൂ

RESUL RAJ P
RESUL RAJ P

Civil Engineer | Thiruvananthapuram

നല്ല പണിക്കാരെ വച്ചു ടൈൽ ഒറ്റയ്ക്കുന്നതാണ് നല്ലത്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store